Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഫുട്പാത്തിലെ കാല്‍നടയാത്ര മുടക്കി മരച്ചില്ലകള്‍

നൂറുകണക്കിനാളുകളാണ് ഈ ഭാഗത്തുകൂടി ദിവസവും കാല്‍നടയായി സഞ്ചരിക്കുന്നത്. റസ്റ്റ്ഹൗസ് വളപ്പില്‍ നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ പുറത്തേക്ക് വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നതിനാല്‍ ഫുട്പാത്തിലൂടെ ആളുകള്‍ക്ക് സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 11:39 am IST
in Idukki
പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു സമീപം റോഡിലേക്ക് തള്ളിനിക്കുന്ന മരച്ചില്ലകള്‍

പിഡബ്ല്യുഡി റസ്റ്റ്ഹൗസിനു സമീപം റോഡിലേക്ക് തള്ളിനിക്കുന്ന മരച്ചില്ലകള്‍

തൊടുപുഴ: ഫുട്പാത്തിലൂടെയുള്ള യാത്രയ്‌ക്ക് ഭീഷണിയായി മരച്ചില്ലകള്‍. നഗരമധ്യത്തില്‍  പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമാണ് മരച്ചില്ലകള്‍ യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നത്.  

റസ്റ്റ്ഹൗസ് വളപ്പില്‍ നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ പുറത്തേക്ക് വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നതിനാല്‍ ഫുട്പാത്തിലൂടെ ആളുകള്‍ക്ക് സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. നൂറുകണക്കിനാളുകളാണ് ഈ ഭാഗത്തുകൂടി ദിവസവും കാല്‍നടയായി സഞ്ചരിക്കുന്നത്. ഫുട്പാത്തിലേക്ക് മരച്ചില്ലകള്‍ വളര്‍ന്നുനില്‍ക്കുന്നതിനാലും ഇതിനുസമീപത്തായി വാഹനങ്ങള്‍ പാര്‍ക്കുചെയ്തിരിക്കുന്നതും മൂലം തിരക്കേറിയ റോഡിലൂടെ വേണം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍.  

തലങ്ങും വിലങ്ങും വാഹനങ്ങള്‍ പായുന്ന റോഡിലേക്കിറങ്ങി സഞ്ചരിക്കുന്നതു പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. ഡോ. എ.പി.ജെ അബ്ദുള്‍കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍വശം മുതല്‍ പ്രസ്‌ക്ലബിനു സമീപം വരെ മരച്ചില്ലകള്‍ ഫുട്പാത്തിലേക്ക് വളര്‍ന്നുനില്‍ക്കുകയാണ്. ആളുകളുടെ കാല്‍നട യാത്ര തടസപ്പെടുത്തി പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റസ്റ്റ്ഹൗസിനു മുന്നില്‍ വളര്‍ന്നുനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിനീക്കാന്‍ അധികൃതര്‍ തയാറാകാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.  

റസ്റ്റ് ഹൗസിന്റെ പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള വൈദ്യുതി പോസ്റ്റിലും ലൈനിലും മരച്ചില്ലകള്‍ മുട്ടിയുരുമ്മിനില്‍ക്കുന്നതു അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. മന്ത്രിമാരടക്കം പ്രമുഖര്‍ എത്തുന്ന റസ്റ്റ്ഹൗസിനു മുന്നില്‍ ആളുകള്‍ക്ക് ദുരിതമാകുന്ന മരച്ചില്ലകള്‍ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര മേഞ്ഞിരുന്ന ഷീറ്റ് സമീപത്തെ വെയിറ്റിംഗ് ഷെഡ്ഡിനു മുകളിലേക്ക് കാറ്റില്‍ മറിഞ്ഞു വീണത് നീക്കം ചെയ്യാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.  

വാഹനങ്ങള്‍ ചീറിപായുന്ന റോഡിലേക്ക് ഷിറ്റ് തള്ളിനില്‍ക്കുന്ന നിലയിലാണ്. വീണ്ടും കാറ്റുവീശിയാല്‍ ഷീറ്റ് റോഡിലേക്ക് വീഴുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. അധികൃതര്‍ അനാസ്ഥ വെടിഞ്ഞ് സുരക്ഷയ്‌ക്ക് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.  

Tags: treefootpath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.