Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരിവര്‍ത്തനവും പ്രണയ-ജിഹാദും തടയാന്‍ പരിവര്‍ത്തനവിരുദ്ധ നിയമം; ഹിന്ദുമത-പൊതുസ്വത്തുക്കളില്‍ നിയമ വിരുദ്ധമായ അധിനിവേശം നീക്കം ചെയ്യും

ഹിന്ദു പീഡനം തടയാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍

അര്‍ജ്ജുന്‍ മുരളി by അര്‍ജ്ജുന്‍ മുരളി
Jun 24, 2020, 09:11 am IST
in India
ഡോ. സുരേന്ദ്രജെയിന്‍, മനോഹര്‍ലാല്‍ ഖട്ടാര്‍

ഡോ. സുരേന്ദ്രജെയിന്‍, മനോഹര്‍ലാല്‍ ഖട്ടാര്‍

ന്യൂദല്‍ഹി: മതപരിവര്‍ത്തനവും പ്രണയ-ജിഹാദും തടയാന്‍ ശക്തമായ നടപടികളുമായി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. ഇസ്ലാമിക്ജിഹാദികളുടെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളും ഭീകരതയും തടയാന്‍ പരിവര്‍ത്തന വിരുദ്ധനിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗോകാഷി (പശുക്കളെ അറുക്കുന്നതും അതിന്റെസന്തതി പരമ്പരയും) കേസുകള്‍ അതിവേഗ കോടതികളില്‍ കേള്‍ക്കും. കുറ്റവാളികളെ കഠിനമായി ശിക്ഷിക്കുന്നതിനായി നിലവിലെ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. നിയമവാഴ്ചപുന:സ്ഥാപിക്കുന്നതിന് സഹായിക്കുന്നതിനായി ഐആര്‍ബിയുടെ ബറ്റാലിയന്‍ നൂഹില്‍ (മേവാട്ട്) സ്ഥാപിക്കും. ഹിന്ദുമത-പൊതുസ്വത്തുക്കളില്‍ നിയമ വിരുദ്ധമായ അധിനിവേശം നീക്കം ചെയ്തതിനുശേഷം, എസ്റ്റേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി അവരുടെ സംരക്ഷണവും ഉറപ്പാക്കുന്ന ബോര്‍ഡ് രുപീകരിക്കും. എന്നിവയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് നപടികള്‍.

പ്രഖ്യാപനങ്ങളെ വിശ്വഹിന്ദുപരിഷത്ത് സ്വാഗതം ചെയ്തു. മേവാട്ടിലെ ന്യൂനപക്ഷ ഹിന്ദുസമൂഹത്തെ മോചിപ്പിക്കുന്നതിനുള്ള ശക്തനായ നടപടികള്‍ ആണിത്. പ്രഖ്യാപനങ്ങളിലൂടെ ഹിന്ദുസമൂഹത്തിന്റെ ദൃഢനിശ്ചയം വിജയിച്ചു. മുഖ്യമന്ത്രി പൊതുവികാരത്തെ മാനിക്കുകയും സമൂഹത്തിന്റെ വികാരങ്ങളോട് സംവേദനക്ഷമത കാണിക്കുകയും ചെയ്തു വിഎച്ച്പി ജായിന്റ് ജനറല്‍സെക്രട്ടറി ഡോ. സുരേന്ദ്രജെയിന്‍ പ്രതികരിച്ചു.

മതപരിവര്‍ത്തനംനിരോധിക്കുക, ലവ്-ജിഹാദ്, ഗോവധനിരോധനം (ഗോകാഷി), ന്യൂനപക്ഷഹിന്ദുക്കളുടെമത, പൊതുസ്വത്തുക്കളുടെ സംരക്ഷണം, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ സ്ഥാപിക്കല്‍ തുടങ്ങിയ നടപടികള്‍ മേവാട്ടിലെ ജിഹാദി പീഡനത്തില്‍നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തുല്യമാണ് എന്ന് സുരേന്ദ്രജെയിന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മേവാട്ടിലെ മുസ്ലീം ഭൂരിപക്ഷമേഖലയിലെ ഹിന്ദുപീഡനത്തിന്റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ വിഎച്ച്പി രൂപീകരിച്ച 3 അംഗ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മൗലികവാദ ഇസ്ലാമിക മത പരിവര്‍ത്തന സംഘടനയായ തബ്ലീഗിജമാ അത്തിന്റെ ആസ്ഥാനമാണിത്. മേഖലയിലെ നൂറിലധികം ഗ്രാമങ്ങളില്‍ നിന്ന് ഹിന്ദുക്കളെ പൂര്‍ണമായും പുറത്താക്കിയതായി സംഘം കണ്ടെത്തി. മേവാട്ടില്‍ ഹിന്ദുക്കള്‍ക്കെതിരെ പതിറ്റാണ്ടുകളായി നടന്ന ജിഹാദിപീഡനം കോവിഡ് -ലോക്ക്ഡൗണ്‍ സമയത്ത് കൂടുതല്‍ ശക്തമായി.

തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മേവാട് സന്ദര്‍ശിച്ചു. ഹിന്ദുസമൂഹത്തിന്റെ ദുരിതവും വേദനയും മനസിലാക്കുകയും വിലമതിക്കുകയും ചെയ്തു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നു.

Tags: conversionലവ് ജിഹാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

സുരഭി ഹോഡിഗരെ (ഇടത്ത്) സിദ്ധരാമയ്യ (വലത്ത്)
India

‘ഹിന്ദുമതത്തില്‍ അസമത്വം ഉള്ളതുകൊണ്ടാണ് മതംമാറുന്നതെന്ന് സിദ്ധരാമ പറയും, എന്നാല്‍ സ്ത്രീകളെ മോസ്കില്‍ കയറ്റാത്തതിനെ വിമര്‍ശിക്കുമോ?’

Kerala

കോതമംഗലം സംഭവം: ലൗ ജിഹാദിന്റെ രാജ്യാന്തര ഭീകരബന്ധം പുറത്തുകൊണ്ടുവരാന്‍ എന്‍. ഐ. എ അന്വേഷണം അനിവാര്യം – എന്‍. ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.