Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് ക്വാറന്റൈനില്‍ പോയ പോലീസുകാര്‍ക്ക് ആഭ്യന്തരവകുപ്പിന്റെ അവഗണന; റാപ്പിഡ് ടെസ്റ്റ് പോലും നടത്താന്‍ തയ്യാറാകുന്നില്ല

ഹോം ക്വാറിന്റെനില്‍ കഴിയുന്ന ബാക്കിയുള്ള പോലിസുകാരുടെ സ്രവം പരിശോധിക്കാത്തതു മൂലം ഇവരുടെ വീട്ടുകാരും, നാട്ടുകാരും ഭീതിയിലാണ്. ഒരുമാസത്തെ ശമ്പളം അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പോലീസുകാര്‍ക്ക് ആണ് ഈ ദുര്‍ഗതി.

എസ്. ശ്രീജിത്ത്‌ by എസ്. ശ്രീജിത്ത്‌
Jun 22, 2020, 09:28 am IST
in Kerala

കളമശ്ശേരി:  രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് രണ്ട് പോലീസ്‌കാര്‍ ചികിത്സയ്‌ക്ക്  പോവുകയും 11 പേരുടെ സ്രവം പരിശോധനയ്‌ക്ക് അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ ബാക്കിയുള്ളവരുടെ സ്രവം പരിശോധനയ്‌ക്ക് അയയ്‌ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണം.  

ഹോം ക്വാറിന്റെനില്‍ കഴിയുന്ന ബാക്കിയുള്ള പോലിസുകാരുടെ  സ്രവം പരിശോധിക്കാത്തതു മൂലം ഇവരുടെ വീട്ടുകാരും, നാട്ടുകാരും ഭീതിയിലാണ്. ഒരുമാസത്തെ ശമ്പളം അടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പോലീസുകാര്‍ക്ക് ആണ് ഈ ദുര്‍ഗതി. റാപ്പിഡ് ടെസ്റ്റ് പോലും നടത്താത്തതെന്താണന്ന് പോലീസുകാര്‍ ചോദിച്ചപ്പോള്‍ മേലുദ്യോഗസ്ഥര്‍ അനങ്ങുന്നില്ല .

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവരുടെ  വീടുകളില്‍ രാവിലെയും വൈകുന്നേരവും പരിശോധനയ്‌ക്ക് പോവുന്ന പോലീസുകാര്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്ന് ഹോം ക്വാറന്റിനില്‍ ആയ പോലീസുകാരുടെ വീടുകളില്‍ പരിശോധനയ്‌ക്ക് ചെല്ലാറില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.  

നാടിനും നാട്ടുകാര്‍ക്കും കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍  ക്വാറന്റിനില്‍ പോയതു മൂലം  ഈ 14 ദിവസത്തെ ലീവ് സംബന്ധിച്ച് ഇപ്പോഴും പോലീസ് അസോസിയേഷന്റെ ഭാഗത്തുനിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും തീരുമാനങ്ങള്‍ അറിയിച്ചിട്ടില്ല. ഇത് ലീവ് ആകുമോ എന്ന ഉത്കണ്ഠയിലായാണ് ഒരുകൂട്ടം പോലീസുകാര്‍.

Tags: പോലീസ്covidപിപിഇ കിറ്റ്Kalamassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊത്തം സിസ്റ്റത്തിന്റെ വീഴ്ച; ഇങ്ങനെയാണോ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്, രൂക്ഷ വിമർശനവുമായി സൂരജ് ലാമയുടെ മകൻ

Kerala

ദൽഹി സ്ഫോടനം; കളമശേരിയിൽ അതീവ സുരക്ഷ, എൻഐഎയും കേന്ദ്ര സേനയും നിരീക്ഷണത്തിന്

Kerala

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ അനുമതി, കേന്ദ്ര സഹായം തേടും

Kerala

കളമശ്ശേരിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയുടെ ആറ് വയസുകാരി മകളെ പീഡിപ്പിച്ചതായി പരാതി; അയൽവാസിയായ യുവാവിനായി വ്യാപക അന്വേഷണം

Kerala

കളമശേരി കുസാറ്റിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.