Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗാപരിശീലനം ജീവിതവ്രതമാക്കി വി.വി. ശിവരാമന്‍

പഠന കാലത്ത് കുഞ്ഞിമംഗലം ഹൈസ്‌ക്കൂളിലെ മികച്ച ജംബറായിരുന്നു. കമ്പവലി റഫറിയും കൂടിയായ ശിവരാമന്‍ കുഞ്ഞിമംഗലത്ത് നിരവധിപേര്‍ക്ക് വ്യായാമ പരിശീലനം നല്‍കിയിരുന്നു. 2011 ല്‍ വെറ്ററന്‍ സ്പാര്‍ട്‌സ് മെന്‍ ഫോറം വോളി താരമായി ശിവരാമനെ തെരഞ്ഞെടുത്തിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 21, 2020, 02:58 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

പയ്യന്നൂര്‍: യോഗയെ ജനകീയമാക്കുന്നതിന് ജീവിതമുഴിഞ്ഞുവച്ചയാളാണ് പയ്യന്നൂരിലെ വി.വി. ശിവരാമന്‍. 1977 മുതല്‍ നീലേശ്വരം കാവില്‍ ഭവന്‍ യോഗാചാര്യ എം.കെ. രാമന്‍ മാസ്റ്റരുടെ ശിക്ഷണത്തില്‍ യോഗ പരിശീലിക്കുന്ന ശിവരാമന്‍ യോഗ പ്രചാരണം തന്റെ ജീവിത ലക്ഷ്യമായി തെരഞ്ഞെടുത്തു.  ഇപ്പോള്‍ സ്‌കുളുകളില്‍ കുട്ടികള്‍ക്ക് യോഗ പരിശീലിപ്പിച്ചുകൊണ്ട് യോഗയെ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കാനും ജനകീയമാക്കാനുമുള്ള കഠിന ശ്രമത്തിലാണ്. ഇതോടൊപ്പം നെറ്റ് ബോള്‍, നീന്തല്‍, തുടങ്ങി കായിക പരിശീലനം നല്‍കുന്നതിലും ശിവരാമന്‍ സജീവമാണ്.  

പഠന കാലത്ത് കുഞ്ഞിമംഗലം ഹൈസ്‌ക്കൂളിലെ മികച്ച ജംബറായിരുന്നു. കമ്പവലി റഫറിയും കൂടിയായ ശിവരാമന്‍ കുഞ്ഞിമംഗലത്ത് നിരവധിപേര്‍ക്ക് വ്യായാമ പരിശീലനം നല്‍കിയിരുന്നു. 2011 ല്‍ വെറ്ററന്‍ സ്പാര്‍ട്‌സ് മെന്‍ ഫോറം വോളി താരമായി ശിവരാമനെ തെരഞ്ഞെടുത്തിരുന്നു. കണ്ണൂര്‍ കാസറകോട് ജില്ലകളില്‍ യോഗ പരിശീലനവും ക്യാമ്പുകളും നടത്തി വരുന്നു.. 

സൈക്കിള്‍ യൂസേഴ്‌സ് ഫോറം കേരളയുടെ ഭാരവാഹിയായും കവ്വായി സ്‌കൂളില്‍ കായികാധ്യാപകനായും പ്രവര്‍ത്തിച്ച ശിവരാമന്‍ പ്രകൃതിയെ സംക്ഷിക്കാനായി സ്വന്തമായി നടപ്പിലാക്കുന്ന ജനനി ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വഴിയൊരങ്ങളില്‍ നിരവധി മരങ്ങള്‍ നട്ട് പിടിപ്പിച്ചിട്ടുമുണ്ട്.  

പയ്യന്നൂര്‍ ടൗണില്‍ ജനനി ഹാര്‍വേര്‍ഡ് എന്ന കട നടത്തുകയാണ് ശിവരാമന്‍. യോഗ അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ്, മാസ്‌റ്റേര്‍സ് അത്‌ലറ്റിക്ക് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി, നെറ്റ് ബോള്‍ അസോസിയേഷന്‍ കണ്ണര്‍ ജില്ല വൈസ് പ്രസിഡന്റ്, സൈക്കള്‍ യൂസേര്‍സ് ഫോറം കേരള കോ ഓര്‍ഡിനേറ്റര്‍, ജനനി ഹരിത കേരളം പദ്ധതി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  

Tags: യോഗംഅന്താരാഷ്ട്ര യോഗദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

India

അനന്തപുരി എഫ്എം പുനരാരംഭിക്കണം; അനുരാഗ് താക്കൂറുമായി വി. മുരളീധരന്‍ കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies