Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ട്രോളിംഗ്, മത്സ്യബന്ധനനിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍;

നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബോട്ടുതൊഴിലാളികള്‍ ബോട്ടുടമകളുടെ ശുപാര്‍ശ സഹിതവും ഹാര്‍ബര്‍ അനുബന്ധതൊഴിലാളികള്‍ തുറമുഖ അധികൃതരുടെ ശുപാര്‍ശ സഹിതവും പീലിംഗ് ഷെഡ് തൊഴിലാളികള്‍ പീലിംഗ് ഷെഡ് ഉടമയുടെ ശുപാര്‍ശ സഹിതവും 29ന് വൈകീട്ട് അഞ്ചിനകം ഓഫീസുകളില്‍ എത്തിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:47 pm IST
in Kozhikode

കോഴിക്കോട്: 2020 ലെ ട്രോളിംഗ്, മത്സ്യബന്ധനനിരോധനം നടപ്പാക്കുന്നതുമൂലം തൊഴില്‍ രഹിതരായ യന്ത്രവത്കൃത മത്സ്യബന്ധനബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഫിഷറീസ് ഹാര്‍ബറിലെ അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും പീലിംഗ് ഷെഡുകളിലെ പീലിംഗ് തൊഴിലാളികള്‍ക്കും  ജൂലൈ 31 വരെ സൗജന്യ റേഷന്‍ വിതരണം ചെയ്യും. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബോട്ടുതൊഴിലാളികള്‍ ബോട്ടുടമകളുടെ ശുപാര്‍ശ സഹിതവും ഹാര്‍ബര്‍ അനുബന്ധതൊഴിലാളികള്‍ തുറമുഖ  അധികൃതരുടെ  ശുപാര്‍ശ സഹിതവും പീലിംഗ് ഷെഡ് തൊഴിലാളികള്‍ പീലിംഗ് ഷെഡ് ഉടമയുടെ  ശുപാര്‍ശ സഹിതവും 29ന് വൈകീട്ട് അഞ്ചിനകം  ഓഫീസുകളില്‍  എത്തിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  

കഴിഞ്ഞവര്‍ഷം ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍ ലഭിച്ചവര്‍ പുതിയ അപേക്ഷ നല്‍കേണ്ടതില്ല. താലൂക്ക്, സ്ഥലം എന്നീ ക്രമത്തില്‍: വടകര താലൂക്ക് – വടകര മത്സ്യഭവന്‍, കൊയിലാണ്ടി താലൂക്ക് – കൊയിലാണ്ടി മത്സ്യഭവന്‍, കോഴിക്കോട് താലൂക്ക് – ബേപ്പൂര്‍/  കടലുണ്ടി/ എലത്തൂര്‍ മത്സ്യഭവനുകള്‍. 

 അപേക്ഷ ഫോം  മത്സ്യഭവനുകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ് 1, 2, 22 പേജുകളുടേയും മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് പാസ്സ് ബുക്കിന്റെ ഒന്നാം പേജിന്റെയും വിഹിതം ഒടുക്കിയ വിവരം രേഖപ്പെടുത്തിയ പേജിന്റെയും പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. ഫോണ്‍ 0495 2383780.

Tags: മത്സ്യത്തൊഴിലാളികള്‍fish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ജയിലുകളില്‍ ഇനി മീനെത്തിക്കുക മത്സ്യഫെഡ്,തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവം

Kerala

വേമ്പനാട് കായലിലെ മല്‍സ്യങ്ങള്‍ കഴിക്കുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്നറിയിപ്പ്

Kerala

തിരുവനന്തപുരത്ത് ചന്തയില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍, വിരകളാണെന്ന് കച്ചവടക്കാര്‍

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

Social Trend

ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യത്തിന് 29 കോടി രൂപയാണ് വില : ഈ കടലിന്റെ രാജ്ഞിയെ കഴിക്കാൻ ആർക്കാണ് ധൈര്യം ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.