Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉറവിടം കണ്ടെത്താനാകുന്നില്ല; ജില്ലയില്‍ അതീവജാഗ്രത

ജില്ലയിലെ നിയന്ത്രണങ്ങള്‍ നഗരത്തില്‍ ശക്തമാക്കണമെന്ന നിര്‍ദ്ദേശം സ്‌പെഷ്യല്‍ ബ്രാഞ്ച് ആരോഗ്യ വകുപ്പിന് കൈമാറി. ഇതേ തുടര്‍ന്ന് നഗരത്തില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന ഉണ്ടാകും. നഗരത്തിലേക്കുള്ള ചില വഴികള്‍ അടയ്‌ക്കുമെന്നാണ് വിവരം. കോറോണ മാനദണ്ഡം പാലിക്കാത്ത കടകള്‍ അടപ്പിക്കാനും തീരുമാനമായി. പ്രത്യേക പോലീസ് പെട്രോളിംഗ് തന്നെ ഇതിനായി ഉണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒട്ടേറെപ്പേരുമായി ഇടപഴകിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജില്ലയില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷവും ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് വിവരം. സമ്പര്‍ക്കിപ്പട്ടിക തയാറാക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചെന്ന് കണ്ടെത്താനായില്ല. ഉറവിടമറിയാത്ത കൊറോണ രോഗവും വിപുലമായ സമ്പര്‍ക്ക പട്ടികയും വന്നതോടെ തലസ്ഥാന നഗരം അതീവ ജാഗ്രതയിലാണ്.

ജില്ലയിലെ നിയന്ത്രണങ്ങള്‍ നഗരത്തില്‍ ശക്തമാക്കണമെന്ന നിര്‍ദ്ദേശം സ്‌പെഷ്യല്‍ ബ്രാഞ്ച് ആരോഗ്യ വകുപ്പിന് കൈമാറി. ഇതേ തുടര്‍ന്ന് നഗരത്തില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന ഉണ്ടാകും. നഗരത്തിലേക്കുള്ള ചില വഴികള്‍ അടയ്‌ക്കുമെന്നാണ് വിവരം. കോറോണ മാനദണ്ഡം പാലിക്കാത്ത കടകള്‍ അടപ്പിക്കാനും തീരുമാനമായി. പ്രത്യേക പോലീസ് പെട്രോളിംഗ് തന്നെ ഇതിനായി ഉണ്ടാകും.

നഗരത്തില്‍ പൊതു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിലും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ 12 മുതല്‍ ഓട്ടോ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമുണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. അതിന് ശേഷവും ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. നിയന്ത്രങ്ങള്‍ ലംഘിച്ച് സമരങ്ങള്‍ തലസ്ഥാന നഗരത്തില്‍ അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസ്, നാലാഞ്ചിറ സ്വദേശി വൈദികന്‍ കെ.ജി വര്‍ഗ്ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാന ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിലെ ആശങ്ക നിലനില്‍ക്കെയാണ് കാട്ടാക്കടയില്‍ ആശ വര്‍ക്കറിന് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും മണക്കാട് മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനും കൊറോണ സ്ഥിരീകരിച്ചത്. ഇതിന് ശേഷമാണ് പൊതു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്.

ഉറവിടം കണ്ടെത്താനാകാത്ത രോഗബാധിതരുടെ വര്‍ധന തലസ്ഥാന ജില്ലയ്‌ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. സമ്പര്‍ക്ക പട്ടികളില്‍ ഉള്ളവര്‍ക്ക് രോഗം ബാധിക്കുന്നത് കുറവെങ്കിലും, ഒരു തരത്തിലുള്ള യാത്രാ ചരിത്രവും, രോഗബാധ സാധ്യത ഇല്ലാത്തവര്‍ക്കുമാണ് രോഗം സ്ഥിരീക്കുന്നതാണ് ആശങ്കയ്‌ക്ക് അടിസ്ഥാനം.  

കഴിഞ്ഞ ദിവസം മണക്കാട് മൊബൈല്‍ കട നടത്തുന്ന യുവാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് പൂര്‍ത്തിയാക്കാനായില്ല. റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവരും മണക്കാട്ടെ മൊബൈല്‍ ഷോപ്പില്‍ സന്ദര്‍ശനം നടത്തിയവരും സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്.

Tags: vigiവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

മാസപ്പടി; മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി; പകര്‍പ്പ് ഗവര്‍ണര്‍ക്കും

റിപ്പബ്ലിക് ടിവിയുടെ വനിതാജേണലിസ്റ്റ് പ്രകാശ് കാരാട്ടുമായി അഭിമുഖം നടത്തുന്നു (ഇടത്ത്)
India

ന്യൂസ് ക്ലിക്കും സിപിഎമ്മുമായുള്ള ബന്ധം പുറത്ത്; ഇന്ത്യയുടെ നടപടി ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു കാരാട്ട്

India

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന് ചൈനയില്‍ നിന്ന് സിംഘാം വഴി ലഭിച്ചത് 86 കോടി രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.