Categories: Kollam

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ പിടിയില്‍; പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

പള്ളിക്കല്‍ വില്ലേജില്‍ കാട്ടുപുതുശ്ശേരി വാഴവിള വീട്ടില്‍ നാസറുദ്ദീ (49) നെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു

Published by

അഞ്ചല്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ പിടിയില്‍. പള്ളിക്കല്‍ വില്ലേജില്‍ കാട്ടുപുതുശ്ശേരി വാഴവിള വീട്ടില്‍ നാസറുദ്ദീ (49) നെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.

 തഴമേല്‍കുട്ടന്‍കര മദ്രസയിലെ അദ്ധ്യാപകനായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by