Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി

ബിഡിജെഎസ് നോര്‍ത്ത് മണ്ഡലം മലാപ്പറമ്പ് ജംഗഷനില്‍ ദീപം തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.സി. അശോകന്‍, ഉണ്ണി കരിപ്പാലി, ഷിനോജ് പുളിയോളി, ബിന്ദു, രാധ'ബൈജു നാഥ്, പ്രജിത്ത് 'സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:49 am IST
in Kozhikode
വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച് മലാപ്പറമ്പില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കെ. ഷൈനു പുഷ്പ്പാര്‍ച്ചന നടത്തുന്നു

വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമമര്‍പ്പിച്ച് മലാപ്പറമ്പില്‍ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കെ. ഷൈനു പുഷ്പ്പാര്‍ച്ചന നടത്തുന്നു

കോഴിക്കോട്:  ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ബിജെപി കാരപ്പറമ്പ് ഏരിയാ കമ്മറ്റി ആദരാഞ്ജലി അര്‍പ്പിച്ചു. ഈസ്റ്റ്ഹില്‍ നടന്ന ചടങ്ങില്‍ റിട്ട. സുബേദാര്‍ മേജര്‍ എന്‍.പി. വസന്തന്‍ പുഷ്പാര്‍ച്ചന നടത്തി. കൗണ്‍ സിലര്‍ നവ്യ ഹരിദാസ്, പ്രവീണ്‍ തളിയില്‍, സജീന്ദ്രന്‍ അജിത്ത്കുമാര്‍, ശിവപ്രസാദ്, ജഗന്നാഥന്‍, ടി. ഹരീഷ്, സായ്‌നാഥ്, ഗോപാലകൃഷ്ണന്‍, പുരുഷോത്തമന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.  

ബിഡിജെഎസ് നോര്‍ത്ത് മണ്ഡലം മലാപ്പറമ്പ് ജംഗഷനില്‍ ദീപം തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.സി. അശോകന്‍, ഉണ്ണി കരിപ്പാലി, ഷിനോജ് പുളിയോളി, ബിന്ദു, രാധ’ബൈജു നാഥ്, പ്രജിത്ത് ‘സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.  

കൊയിലാണ്ടി താലൂക്കിലെ പൂര്‍വ്വ സൈനികര്‍ ആദരാഞജലി അര്‍പ്പിച്ചു. പി.വി. വേണു റോചാലന്‍, സൂരേഷ് ബാബു, ശിവദാസന്‍, കെ. രാഘവന്‍, യു.കെ. രാഘവന്‍ നായര്‍, മുരളി മൂടാടി, സി.പി. ശ്രീശന്‍, സി. ശശീന്ദ്രന്‍, കെ. സോമന്‍, ഗംഗാധരന്‍, മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.  

വില്ല്യപ്പള്ളിയില്‍ വിമുക്തഭടന്മാരായ കരുണാകരകുറുപ്പ്, മോഹനന്‍, പത്മനാഭന്‍ എന്നിവര്‍ ദീപം തെളിയിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഹിന്ദു ഐക്യവേദി  ജില്ല  വര്‍ക്കിംഗ് പ്രസിഡണ്ട് സദാനന്ദന്‍ ആയാടത്തില്‍, പൂര്‍വ്വ സൈനിക സേവ പരിക്ഷത്ത് വടകര താലൂക്ക് പ്രസിഡണ്ട്  ഉണ്ണികൃഷ്ണന്‍, സുരേന്ദ്രന്‍, എം.വിനോദന്‍, സുരേന്ദ്രന്‍ എന്നിവര്‍  സംസാരിച്ചു.  

യുവമോര്‍ച്ച കൊയിലാണ്ടി മുനിസിപ്പാലിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയുടെ മുന്നില്‍ ദീപങ്ങള്‍ തെളിയിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഹുല്‍ പെരുവട്ടൂര്‍. ഉണ്ണികൃഷ്ണന്‍ മുത്താമ്പി, അഡ്വ സത്യന്‍, ഷംജിത,   അതുല്‍ പെരുവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വടകരയില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ ഭാരത്മാതാ പൂജ നടത്തി. സദാനന്ദന്‍ ആയാടത്തില്‍ ഉദ്ഘാടനം ചെയ്തു. പവിത്രന്‍, സജീവന്‍, ബാബു സ്വാമി മേപ്പയില്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.  

ഹിന്ദു ഐക്യവേദി ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത് മാത പൂജ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രതീഷ് അധ്യക്ഷനായി. ശശി ആലാറ്റില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ആയഞ്ചേരി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.ടി.കെ. ലിജേഷ് എന്നിവര്‍ സംസാരിച്ചു.

യുവമോര്‍ച്ച നീലേശ്വരം, മുക്കം യൂണിറ്റ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ചൈനീസ് പതാക കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. മനുസുന്ദര്‍, സി.ടി. ജയപ്രകാശ്, ദീപേഷ്, അതുല്‍ രാജ്, പ്രജീഷ് പൂക്കാട്, ഹരിപ്രസാദ്, ദീപു എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈങ്ങാപ്പുഴയില്‍ ചൈനീസ് പതാക കത്തിച്ചു. കെ.എം.സജീവന്‍, പി.വി. സാബു, ഷിജു, അയ്യില്‍ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Tags: indiachina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.