തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറ്റിവച്ച ഡിഎഡ് ഡിഎല്‍എഡ് പരീക്ഷകള്‍ ജൂലൈ 6 ന് ആരംഭിച്ച് 15ന് അവസാനിക്കും.
ജില്ലകള്‍ക്ക് പുറത്ത് പരീക്ഷ എഴുതേണ്ട കുട്ടികളുണ്ടെങ്കില്‍ വിവരം 23 മുതല്‍ 25 വരെയുള്ള തിയതികളില്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തണം. പുതുക്കിയ ടൈംടേബിള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: