Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് പോരാട്ടത്തില്‍ കേരളമല്ല കര്‍ണാടകമാണ് മാതൃക; മറ്റ് സംസ്ഥാനങ്ങളോട് കര്‍ണാടകയെ പിന്തുടരാന്‍ കേന്ദ്രം

സംസ്ഥാനം നടത്തുന്ന സമ്പര്‍ക്ക പിന്തുടരല്‍ രീതിയെയും 1.5 കോടി വീടുകളില്‍ നടത്തിയ സര്‍വേയെയുമാണു കേന്ദ്രം അഭിനന്ദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 06:24 pm IST
in India
Chief Minister of Karnataka BS Yediyurappa with Cricketer Anil Kumble, MP Tejaswi Surya and other state ministers take part in a rally to mark ‘Mask Day’, in front of Vidhana Soudha in Bengaluru

Chief Minister of Karnataka BS Yediyurappa with Cricketer Anil Kumble, MP Tejaswi Surya and other state ministers take part in a rally to mark ‘Mask Day’, in front of Vidhana Soudha in Bengaluru

ന്യൂദല്‍ഹി: കോവിഡ് 19നെതിരായ പോരാട്ടത്തില്‍  ലോകത്തിന് മാതൃക എന്ന കേരളത്തിന്റെ അവകാശവാദം നാലു പ്രവാസികള്‍ നാട്ടിലെത്തിയതോടെ പൊളിഞ്ഞു. എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടക കോവിഡ് പ്രതിരോധം എങ്ങനെ എന്നതിന് രാജ്യത്തിന് മാതൃക കാട്ടിയിരിക്കുകയാണ്

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ണാടകം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിക്കുകയും ചെയ്തു.ഐടി അധിഷ്ഠിത സമ്പര്‍ക്ക പിന്തുടരല്‍ രീതിയേയും വീടു വീടാനന്തര സര്‍വേയും ആണ് അഭിനന്ദിച്ചത്. മറ്റ് സംസ്ഥാനങ്ങളോട് കര്‍ണ്ണാടകയുടെ മാതൃക പിന്തുടരാന്‍ കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാനം നടത്തുന്ന സമ്പര്‍ക്ക പിന്തുടരല്‍ രീതിയെയും 1.5 കോടി വീടുകളില്‍ നടത്തിയ സര്‍വേയെയുമാണു കേന്ദ്രം അഭിനന്ദിച്ചത്. സംസ്ഥാന ഗവണ്‍മെന്റ് ഐടി മേഖലയുടെ സഹായം വിജയകരമായി ഉപയോഗിച്ചാണ് വൈറസ് വ്യാപനം തടയാനും കോവിഡ് നിയന്ത്രണത്തിലാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. 91 ശതമാനം വീടുകളിലും  സര്‍വെ നടത്താന്‍ കര്‍ണാടകയക്ക് കഴിഞ്ഞു.

കോണ്ടാക്റ്റ് ട്രെയ്‌സിംഗ് മൊബൈല്‍ ആപ്പ്, വെബ് ആപ്ലിക്കേഷന്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ പരിശീലനം ലഭിച്ച 10,000 ത്തിലധികം ജീവനക്കാരാണ് പങ്കെടുത്തത്. കര്‍ണാടകത്തിലേയ്‌ക്കു വരുന്നവര്‍ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

അപകടസാധ്യത കൂടുതലുള്ള പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങിയവരെ കണ്ടെത്തി വേണ്ട മുന്‍ കരുതല്‍ സ്വീകരിക്കാനും സര്‍വേയുടെ സേവനം ഉപയോഗിച്ചു വരുന്നു. നേരിട്ടും ഫോണിലൂടെയുമാണു വീടുകളില്‍ സര്‍വേ നടത്തുന്നത്.

മെയ് മാസം ആരംഭിച്ച സര്‍വേയില്‍ സംസ്ഥാനത്തെ ആകെ 168 ലക്ഷം കുടുംബങ്ങളില്‍ 153 ലക്ഷത്തെയും ഉള്‍പ്പെടുത്തി. ആരോഗ്യ സര്‍വേ ആപ്പ്, വെബ് ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ച് സര്‍വേ നടത്താനുള്ള ചുമതല പോളിംഗ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണു(ബി.എല്‍.ഒ). ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം ഉപയോഗിച്ച് നടത്തുന്ന സര്‍വേയ്‌ക്ക് നാസ്‌കോമിന്റെ സാങ്കേതിക സഹായമാണ് ഉപയോഗിക്കുന്നത്

Tags: കര്‍ണാടകയെദിയൂരപ്പ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടക മുഖ്യമന്ത്രി പദം; സോണിയയെ നേരിട്ട് കാണണം, ഡി.കെ. ശിവകുമാര്‍ ദൽഹിയിലേക്ക്, സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് ഉറപ്പ് നൽകണം

India

2024ല്‍ ബിജെപി ഈ പരാജയത്തെ മറികടക്കുമെന്ന് ബസവരാജ് ബൊമ്മൈ

India

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിക്ഷാമം; മികച്ച പട്ടികയുമായി ബിജെപി, പ്രചരണം ശക്തമാക്കി സ്ഥാനാർത്ഥികൾ, പരാജയ ഭീതിയില്‍ സിദ്ധരാമയ്യ

Travel

16ദിനം 271 കോടി; ടിക്കറ്റ് വരുമാനത്തില്‍ പിന്നിലുണ്ട്; കര്‍ണാടക ആര്‍ടിസിയെ വെല്ലുവിളിച്ച് ആന്ധ്ര; മത്സരിച്ച് സര്‍വീസുകള്‍; കോടികള്‍ വാരി ‘പ്രതികാരം’

Lifestyle

ബെംഗളൂരുവില്‍ എടിഎം ഇഡ്ഡലി!, 24 മണിക്കൂറും ജനങ്ങള്‍ക്ക് ചൂടായി സേവനം; പണം അടച്ചാല്‍ ഉടന്‍വരും ഇഡ്ഡലിയും ചട്നിയും; ഞെട്ടിച്ച് ഇന്ത്യയുടെ സിലിക്കണ്‍വാലി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.