Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പത്തുകാണിയിലെ കൊറോണ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍

തമിഴ്‌നാട് പത്തുകാണി സ്വദേശിനിയായ 45 കാരിയും 15 വയസുള്ള മകളും 18 വയസ്സുള്ള മകനും തമിഴ്‌നാട് ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ ഈ മാസം 16ന് പനിയുമായി എത്തുകയായിരുന്നു. 17 ന് വൈകിട്ട് കൊറോണ സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 03:02 pm IST
in Thiruvananthapuram

അമ്പൂരി: അതിര്‍ത്തി ഗ്രാമമായ പത്തുകാണിയില്‍ കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിച്ച യുവതിയും മകളും വെള്ളറട സിഎച്ച്‌സി ഒപിയില്‍ വന്നതു സംബന്ധിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.

തമിഴ്‌നാട് പത്തുകാണി സ്വദേശിനിയായ 45 കാരിയും 15 വയസുള്ള മകളും 18 വയസ്സുള്ള മകനും തമിഴ്‌നാട് ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ ഈ മാസം 16ന് പനിയുമായി എത്തുകയായിരുന്നു. 17 ന് വൈകിട്ട് കൊറോണ സ്ഥിരീകരിച്ചു. യുവതിയും മകളും പനിക്ക് മരുന്നു ലഭിക്കുന്നതിനായി ജൂണ്‍ 13ന് ഉച്ചയ്‌ക്ക് 12 നും 1 നുമിടക്ക്  വെള്ളറട സിഎച്ച്‌സിയില്‍ എത്തിയിരുന്നു.മകള്‍ക്കായിരുന്നു അപ്പോള്‍ പനി ഉണ്ടായിരുന്നത്. കൂട്ടപ്പു എന്നാണ് രജിസ്റ്ററില്‍ സ്ഥലപേര് നല്‍കിയിരിക്കുന്നത്. ജൂണ്‍ 13ന് ഇവരെ തമിഴ്‌നാട് അതിര്‍ത്തിയായ ആറുകാണിയില്‍ നിന്നും ഓട്ടോയില്‍ കൊണ്ടുവന്നത് അമ്പൂരി ശൂരവകാണി സ്വദേശി ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുജനാണ് വിവരം അമ്പൂരി ജൂനിയര്‍ പിഎച്ച്എന്‍നെ അറിയിച്ചത്. തുടര്‍ന്ന് ഒപി രജിസ്റ്റര്‍ പരിശോധിച്ച് ഇവര്‍ ജൂണ്‍ 13ന് സിഎച്ച്‌സി ഒപിയില്‍ എത്തി എന്ന് ഉറപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ സൂപ്പര്‍വൈസര്‍  ഫോണില്‍ ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവര്‍ മറ്റൊരിടത്തും കയറിയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. തിരികെ യുവതിയുടെ സഹോദരന്‍ കാട്ടാക്കട സ്വദേശിയുടെ വാഹനത്തില്‍ ആറുകാണിയില്‍ ഇവരെ എത്തിച്ചു. ഡ്രൈവറെയും കുടുംബത്തെയും ക്വാറന്റൈനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്.  

ജൂണ്‍ 13ന് മോര്‍ണിംഗ് ഷിഫ്റ്റിലെ ഡ്യൂട്ടി ജീവനക്കാരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. സന്ദര്‍ശന സമയത്ത് ഒപിയില്‍ എത്തിയവരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒപിയില്‍ എത്തിയവരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ആ സമയത്തുള്ള ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നടത്തേണ്ടുന്നതടക്കമുള്ള കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതോടൊപ്പം ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ നിന്നും നേരിട്ടുള്ള വിവരശേഖരണവും നടത്തും. പ്രൈമറി കോണ്‍ടാക്ടിനെ കണ്ടെത്തി സ്രവപരിശോധന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സെക്കന്‍ഡറി കോണ്‍ടാക്ടിനെ പരമാവധി കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യിക്കുന്നതിനും രോഗലക്ഷണം ഉള്ളവരെ പരിശോധന നടത്തുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.