Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പ്രവാസികളോട് കാട്ടുന്നത് കൊടിയ വഞ്ചന:അബ്ദുള്ളക്കുട്ടി

ഒരു പരിശോധനയും ഇല്ലാതെ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ലോക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ നിരന്തരം ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടി നിയമസഭയില്‍ പ്രമേയവും പാസാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 pm IST
in Wayanad
ബിജെപി കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കല്‍പ്പറ്റ: പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അനാസ്ഥയാണെന്നും, കോവിഡിന്റെ മറപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ തീവെട്ടി കൊള്ള നടത്തുകയാണെന്നും ബിജെപി.സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ള കുട്ടി പറഞ്ഞു.കോവിഡ് പ്രതിരോധം പരാജയപ്പെട്ടതിലും,കോവിഡിനെ മറയാക്കിയുള്ള അഴിമതിക്കെതിരേയും ബിജെപി ജില്ലാ കമ്മിറ്റി കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കളക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പരിശോധനയും ഇല്ലാതെ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ലോക് ഡൗണിന്റെ ആദ്യഘട്ടത്തില്‍  നിരന്തരം ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ടി നിയമസഭയില്‍ പ്രമേയവും പാസാക്കി. കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനിലൂടെ പതിനായിരക്കണക്കിന് പ്രവാസികള്‍ കേരളത്തില്‍ എത്തി തുടങ്ങിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞു  ഇപ്പോള്‍ പറയുന്നത് മുഴുവന്‍ പരിശോധനകളും കഴിഞ്ഞതിന് ശേഷം സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടു വന്നാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

വിദേശത്ത് കൊറോണ മൂലം മരിക്കുന്ന മലയാളികളെ ഒന്ന് സ്മരിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രി പ്രവാസി സ്‌നേഹം അഭിനയിക്കുകയായിരുന്നുവെന്നും, മറ്റ് സംസ്ഥാനങ്ങള്‍ ജലവും വൈദ്യുതിയും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമ്പോള്‍ കേരള ത്തിലെസര്‍ക്കാര്‍ വൈദ്യുതി ചാര്‍ജിന്റെ മറവില്‍ സാധാരണ ജനങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് സജിശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എം പൊന്നു, കെ.മോഹന്‍ദാസ്, പ്രശാന്ത്മലവയല്‍, പി.ജി ആനന്ദ്കുമാര്‍, കെ.പി മധു, കെ.ശാന്തകുമാരി, രാധാ സുരേഷ്, വില്‍ഫ്രഡ്‌ജോസ്, പി.വി ന്യൂട്ടണ്‍, ദീപു. പി.കെ, സുബ്രഹ്മണ്യന്‍.കെ, ലളിതാവല്‍സന്‍, കെ.ബി മദന്‍ലാല്‍, ടി.എം സുഭീഷ്, ജിതിന്‍ഭാനു എന്നിവര്‍ പ്രസംഗിച്ചു.

Tags: PravasiNRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

Gulf

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

പുതിയ വാര്‍ത്തകള്‍

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.