നീലേശ്വരം: ഭാരതത്തിലേക്കുള്ള ചൈനയുടെ കടന്നു കയറ്റത്തില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാ യുവമോര്‍ച്ച നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റി ചൈനയുടെ ചെങ്കൊടി കത്തിച്ച് പ്രതിഷേധം നടത്തി. പ്രതിഷേധ പരിപാടി യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കെ തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മുന്‍സിപ്പല്‍ പ്രസിഡന്റ് ജയരാജന് അധ്യക്ഷ വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി.യു.വിജയകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: