Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി.വി രാജ സ്‌പോട്‌സ് സ്‌കൂള്‍ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്സ് ഓഫ് എക്സലന്‍സി

ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്സ് ഓഫ് എക്സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 11:23 am IST
in Kerala

തിരുവനന്തപുരം: ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്സ് ഓഫ് എക്സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ മൈലത്താണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 

രാജ്യമെമ്പാടുമുള്ള കായികപ്രതിഭകളെ കണ്ടെത്തി ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും നല്‍കാനാണ് പദ്ധതി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഓരോ കേന്ദ്രങ്ങള്‍ വീതം സ്ഥാപിക്കുകയാണ് ലക്ഷ്യം. എട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ കായികസ്ഥാപനങ്ങളാണ് ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കേരളം, കര്‍ണാടക, ഒഡിഷ, തെലങ്കാന, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രങ്ങള്‍.

നിലവിലുള്ള കായികകേന്ദ്രങ്ങള്‍ സെന്റേഴ്സ് ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നതിന് കായിക,ശാസ്ത്ര, സാങ്കേതിക സഹായത്തിനായി സര്‍ക്കാര്‍ ‘വയബിലിറ്റി ഗ്യാപ് ഫണ്ടിങ്’ സൗകര്യം വ്യാപിപ്പിക്കും. കായിക ഉപകരണങ്ങള്‍, വിദഗ്ധ പരിശീലകര്‍ തുടങ്ങിയവയുടെ അഭാവവും നികത്തും. മറ്റു കായിക ഇനങ്ങള്‍ പരിഗണിക്കുമെങ്കിലും ഒളിമ്പിക്സ് ഇനങ്ങള്‍ കേന്ദ്രീകരിച്ചാകും പ്രധാനമായും സൗകര്യങ്ങള്‍ ഒരുക്കുന്നത്.

താരങ്ങള്‍ ലോക നിലവാരത്തിലേക്ക് ഉയരുന്നുണ്ടോ, ശരിയായ പരിശീലനം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കാണ്.

Tags: Khelo indiaGV Raja school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഖേലോ ഇന്ത്യ’ പ്രയോജനപ്പെടുത്താൻ സ്പോർട്സ് സെൽ; ബംഗാൾ കായികമേഖലയെ ഒളിമ്പിക്‌സ് നിലവാരത്തിലേക്ക് ഉയർത്താൻ ഗവർണർ ഇടപെടുന്നു

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

Sports

ഖേലോ ഇന്ത്യയിലൂടെ ദേശീയ തലത്തില്‍ വനിതാ കായികതാരങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു: കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ

Kerala

സംസ്ഥാന യോഗ ഒളിമ്പ്യാഡ് മെയ് 31, ജൂൺ 1 തീയതികളില്‍ തിരുവനന്തപുരത്ത്‌

India

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.