Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല; രാഷ്‌ട്രീയ ഇച്ഛാശക്തിയും സൈനിക ശേഷിയും ഇന്ത്യയ്‌ക്കുണ്ട്: ജെ പി നദ്ദ

കേരളത്തില്‍ കാലങ്ങളായി ഇടതു വലതുമുന്നണികളുടെ ദുര്‍ഭരണമാണ് നടക്കുന്നത്. കേന്ദ്രവിഷ്‌കൃത പദ്ധതികളെ കേരളം ഹൈജാക്ക് ചെയ്ത് പേരുമാറ്റി അവതരിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 08:59 pm IST
in BJP

തിരുവനന്തപുരം: അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ.  നമ്മുടെ ഭൂമി കൈയേറാന്‍ ആരേയും അനുവദിക്കില്ല. ഇതിനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തിയും സൈനിക ശേഷിയും ഇന്ത്യയ്‌ക്കുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച മഹാ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലുള്ള ചൈനയുടെ ആക്രമണം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടം നേരിടുമ്പോള്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് നിരുത്തരവാദ സമീപനമാണ്‌. ബിജെപി നാടിന്റെ താല്പര്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് എല്ലാകാലത്തും അവരുടെ പാര്‍ട്ടിയുടെയും നേതാക്കളുടെയും താല്പര്യത്തിനാണ് മുന്‍ഗണന നല്‍കിയത്. വാജ്‌പേയി ഭരണകാലത്ത് കാര്‍ഗില്‍ യുദ്ധം നടന്നപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തതുമില്ല. രാജ്യം കൊറോണ വ്യാപനത്തെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ പ്രതിപക്ഷം രാഷ്‌ട്രീയ നേട്ടത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും നദ്ദ പറഞ്ഞു. 

കൊറോണ വ്യാപനം തടയുന്നതിന് യഥാസമയം ഇടപെട്ട ഭരണാധികാരി നരേന്ദ്രമോദിയാണെന്ന് ജെ.പി.നദ്ദ പറഞ്ഞു.  ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എന്തിനാണ് ലോക്ഡൗണ്‍ എന്നാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യം ലോക്ഡൗണ്‍ ആവശ്യപ്പെട്ടതും പ്രഖ്യാപിച്ചതും. ഇപ്പോള്‍ ലോക്ഡൗണില്‍ ഇളവ് നല്‍കുന്നതെന്തിനാണെന്നാണ് ചോദിക്കുന്നത്. കൊറോണ പ്രതിസന്ധിക്കാലത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇന്ധന വില കുറച്ചില്ല. ഇപ്പോള്‍ സോണിയ വിലകുറയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണ്. സോണിയ കത്തെഴുതേണ്ടത് സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ക്കാണ്.

കേന്ദ്രത്തിലെ നരോന്ദ്രമോദി സര്‍ക്കാര്‍ രാജ്യം ഇതുവരെ കണ്ടതില്‍ മികച്ച സര്‍ക്കാരാണ്. ആറുദശകങ്ങളുടെ പോരായ്‌മ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് നികത്താനായി. പ്രതിസന്ധികളെ അവസരങ്ങളാക്കിയാണ് മുന്നോട്ടു പോകുന്നത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ നേതാവാണ് നരേന്ദ്രമോദി. രാജ്യത്തിനു മാത്രമല്ല, ലോകത്തിനും അദ്ദേഹം നേതാവായി. കൊറോണക്കാലത്ത് 190 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്നുകള്‍ കയറ്റിയയച്ചത്.

കേരളത്തില്‍ കാലങ്ങളായി ഇടതു വലതുമുന്നണികളുടെ ദുര്‍ഭരണമാണ് നടക്കുന്നത്. കേന്ദ്രവിഷ്‌കൃത പദ്ധതികളെ കേരളം ഹൈജാക്ക് ചെയ്ത് പേരുമാറ്റി അവതരിപ്പിക്കുന്നു. ജനോപകാര പദ്ധതികളുടെ ഗുണം ജനങ്ങള്‍ക്ക് കിട്ടാതിരിക്കാനുള്ള നടപടികളാണ് കേരളം സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ആയുഷ്മാന്‍ഭാരത് പദ്ധതി പോലും നടപ്പാക്കാതിരിക്കാനാണ് ശ്രമിച്ചത്. വികസന വിരുദ്ധരുടെ കൂട്ടമാണ് കേരളം ഭരിക്കുന്നതെന്ന് നദ്ദ പറഞ്ഞു. കൊറോണക്കാലത്തും അതിനു മുമ്പും കേരളത്തിന് കൈയയച്ച് സഹായമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍  കേരളം മാറി മാറി ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അഴിമതി നടത്തി ജനങ്ങളെ ദ്രോഹിക്കുന്നു. ഇവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നദ്ദ പറഞ്ഞു.

കൊറോണക്കാലത്ത് രാജ്യമെങ്ങും ബിജെപി സേവന പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുമായി സംവദിക്കാന്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്തി. ബൂത്ത് തലം വരെയുള്ള പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളുമായി സംവദിച്ചു. രാജ്യത്തെല്ലായിടത്തും വെര്‍ച്വല്‍ റാലികള്‍ സംഘടിപ്പിക്കുന്നു. ലോക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് സഹായവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. 19 കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കി. 5 കോടി കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ നല്‍കി. 5 കോടി മാസ്‌കുകളാണ് വിതരണം ചെയ്തത്.  

സ്വയംപര്യാപ്ത ഇന്ത്യയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാദേശിയ ഉല്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിലൂടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ കഴിയുമെന്ന് ജെ.പി. നദ്ദ പറഞ്ഞു.

Tags: ജെ.പി.നദ്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മലബാര്‍ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു: ജെ.പി. നദ്ദ

India

കിഴക്കന്‍ ഇന്ത്യക്ക് രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമാകാനുള്ള കഴിവുണ്ടെന്ന് പ്രധാനമന്ത്രി; തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മോദി

India

പ്രധാനമന്ത്രിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിനായി പരിശ്രമിക്കും

വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന പാലോട് സന്തോഷ്, വിക്ടര്‍ ടി. തോമസ്, കെ.പത്മനാഭന്‍, അഡ്വ.മനോജ് കുമാര്‍, അഗസ്റ്റിന്‍ കോലഞ്ചേരി തുടങ്ങിയവര്‍ ദല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചപ്പോള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി രാധാമോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം
India

ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചപ്പോള്‍.
India

തുഷാര്‍ വെള്ളാപ്പള്ളി ജെ.പി. നദ്ദയെ കണ്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.