തിരുവനന്തപുരം: അനൗസ്മെന്റെ കുപ്പായം വീണ്ടും അണിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സൂരേന്ദ്രന് . ബിജെപി കേരള ഘടകം സംഘടിപ്പിക്കുന്ന മഹാ വെര്‍ച്ച്വല്‍ റാലിയുടെ വാഹന പ്രചരണത്തിനാണ് സുരേന്ദ്രന് ശബ്ദം നല്‍കിയിരിക്കുന്നത്.
ഉയര്‍ന്ന പദവിയില്‍ എത്തിയെങ്കിലും ജീപ്പിലുള്ള മൈക്ക് അനൗസ്മെന്റ് കെ.സൂരേന്ദ്രനു ഇപ്പോഴും ഹരമാണ്.
‘നാട്ടുംപുറത്ത് മണിക്കൂറുകളോളം മറ്റാര്‍ക്കും മൈക്ക് നല്ക്കാതെ ഞാന്‍ അനൗസ്മെന്റെ നടത്തിയിരുന്നു. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അനൗസ്മെന്റിലൂടെ അക്കാലത്ത് കഴിയുമായിരുന്നു’ കെ.സൂരേന്ദ്രന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: