Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കെതിരെ വ്യാജ പ്രചാരണം ആവശ്യമില്ലാത്ത രേഖകള്‍ നല്‍കണമെന്ന് ചില ഉദ്യോഗസ്ഥരും

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷിഭവനിലൊ പൊതു സേവന കേന്ദ്രങ്ങള്‍ (സിഎസ്‌സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:28 am IST
in Kozhikode

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ക്ഷേമപദ്ധതികളിലൊന്നായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ചില കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്ന് പദ്ധതിക്ക് സമര്‍പ്പിക്കേണ്ടതില്ലാത്ത സത്യവാങ് മൂലവും നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിക്കുന്നതായി പരാതി. 

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന കൃഷിഭവനിലൊ പൊതു സേവന കേന്ദ്രങ്ങള്‍ (സിഎസ്‌സി), അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ആനുകൂല്യം വാങ്ങിച്ചാല്‍ ഭൂമി വില്‍ക്കാനാകില്ലെന്നും കൃഷി ഭൂമി തരം മാറ്റാന്‍ ലക്ഷങ്ങള്‍ പിഴയായി നല്‍കേണ്ടിവരുമെന്നാണ് വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തന്റെ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇത് മനസിലായതെന്ന് വിശദീകരിക്കുന്ന ഒരു സ്ത്രീ ഉപഭോക്താവ് ബന്ധുവിനോട് സംസാരിക്കുന്നാണ് ശബ്ദ സന്ദേശം.  

പദ്ധതിയില്‍ ഗുണഭോക്താക്കളായാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തുന്നുവെന്നതാണ് ഇതിന്റെ സവിശേഷത. വര്‍ഷം 6000 രൂപയാണ് ലഭിക്കുക. ഇതിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഉപഭോക്താവിന്റെ പേര്, ഭൂമിയുടെ നികുതി അടച്ച രശീതി, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. ആധാര്‍ കാര്‍ഡിലെ പേര് തന്നെ അപേക്ഷയിലുണ്ടാകണം. 

എന്നാല്‍ അപേക്ഷയോടൊപ്പം തന്റെ ഭൂമി കൃഷിഭൂമിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു എന്ന തരത്തിലുള്ള സത്യവാങ് മൂലം നല്‍കണമെന്നാണ് ചില കൃഷി ഓഫീസര്‍മാര്‍ നിര്‍ബന്ധം പിടിക്കുന്നത്.  ഇങ്ങനെ സത്യവാങ് മൂലം നല്‍കിയാല്‍ പിന്നീട് ഭൂമി വില്‍ക്കാനാവില്ലെന്ന പ്രചാരണവും നടക്കുന്നു. അപേക്ഷയോടൊപ്പം നല്‍കുന്ന സത്യപ്രസ്താവനക്ക് പുറമെയാണ് മറ്റൊരു സത്യപ്രസ്താവനകൂടി നല്‍കണമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നത്. 

നേരത്തെ അപേക്ഷ നല്‍കേണ്ട അവസാന തീയതി കഴിഞ്ഞു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനപ്രിയ ക്ഷേമപദ്ധതികളിലൊന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി.  ഇതില്‍ അംഗങ്ങളായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൂടി എടുത്താല്‍ പിന്നീട് ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്‌പയും ലഭിക്കും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ വ്യാപകമായാല്‍ തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്.  

കൃഷി ഭവനുകളിലെ ഇടതു,കോണ്‍ഗ്രസ് അനുഭാവികളായ ഉദ്യോഗസ്ഥരാണ് കൃഷിക്കാരെ തെറ്റായ വിവരങ്ങള്‍ നല്‍കി പിന്തിരിപ്പിക്കുന്നത്. ഇതു വരെ സംസ്ഥാനത്ത് 3082613 ഗുണഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യ ഗഡു 3019202 പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഗഡു 2963906, മൂന്നാമത്തെ ഗഡു 2850496, നാലാമത്തെ ഗഡു 2560138 പേര്‍ക്കും ലഭിച്ചു.  

Tags: keralaകിസാന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.