അഞ്ചാലുമൂട്: പ്രാക്കുളം ഫ്രണ്ട്സ് ക്ലബിന് സമീപം വീട്ടില്‍ പതിനൊന്നു വയസ്സുകാരി തൂങ്ങി മരിച്ച നിലയില്‍. പ്രാക്കുളം സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അജമിയ ആണ് വീട്ടിലെ റൂമില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനു കൊണ്ട് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: