കല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുനെല്ലി ക്ഷേത്രത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പിതൃതര്‍പ്പണവും നാലമ്പലത്തിനകത്തെ ദര്‍ശനവും നിര്‍ത്തി വെച്ചു.
ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയന്ത്രണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: