ഉദുമ: കളനാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും മരവയല്‍ പാടശേഖര സമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നെല്‍ കൃഷി ചെയ്യുന്നതിന്റെ ഭാഗമായുള്ള വിത്തിടല്‍ കര്‍മ്മം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബി.എന്‍.നാരായണന് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജഗോപാലന്‍, ചെമ്മനാട് പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്, അബ്ദുല്ല കുഞ്ഞി, ബാങ്ക് സെക്രട്ടറി കെ.രാധാകൃഷ്ണന്, സി.കെ. കൃഷ്ണ പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: