Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു; അയ്യന്‍കുന്നിന് പിറകേ ഉളിക്കല്‍ , പായം പഞ്ചയത്തുകളിലും ഡെങ്കി

അയ്യന്‍കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞമാസങ്ങളില്‍ മുപ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഈ മാസത്തോടെ ഇരട്ടിച്ച് അറുപതോളമായി. ഉളിക്കല്‍ പഞ്ചായത്തില്‍ ഇപ്പോള്‍ ഒമ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 7, 2020, 08:59 pm IST
in Kannur

ഇരിട്ടി : മലയോരത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നു . കാലവര്‍ഷത്തിന് മുന്നേ ഡെങ്കി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത അയ്യങ്കുന്ന് പഞ്ചായത്തിന് പുറമെ  ഉളിക്കല്‍ ,  പായം പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഈ മേഖലകളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.  

അയ്യന്‍കുന്ന് പഞ്ചായത്തില്‍ കഴിഞ്ഞമാസങ്ങളില്‍  മുപ്പതോളം  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഈ മാസത്തോടെ ഇരട്ടിച്ച് അറുപതോളമായി. ഉളിക്കല്‍ പഞ്ചായത്തില്‍ ഇപ്പോള്‍ ഒമ്പതോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മേഖലയില്‍ ഏറ്റവുമധികം ഡെങ്കി റിപ്പോര്‍ട്ട് ചെയ്ത  പായം പഞ്ചായത്തിലെ പായം , കരിയാല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ജാഗ്രതയിലാണ്.  

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും, പോലീസും, റവന്യൂ വകുപ്പും  ഉള്‍പ്പെടെ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു  വരുന്നതിനിടയിലാണ് ഡെങ്കിപ്പനിയും ഭീതി പരത്തി  പടരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പായം പഞ്ചായത്തിലെ കരിയാലില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു. 

ശുദ്ധജലത്തില്‍ വളരുന്ന കൊതുകുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത് .  കൊതുകുകളുടെ ഉറവിടനശീകരണമാണ് ഫലപ്രദമായ മാര്‍ഗ്ഗം എന്നത് കൊണ്ടുതന്നെ ഉറവിടം  കണ്ടെത്തി നശിപ്പിക്കാനല്ല നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണവും നടത്തുന്നതോടൊപ്പം  ജാഗ്രത പാലിക്കാനും  നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Tags: ഡെങ്കിപ്പനിfever
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

Kerala

ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു, മൃതദേഹം കൊണ്ടുപോയത് ചുമന്ന്

Kerala

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

Kerala

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

Kerala

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.