Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൗണ്‍സിലര്‍ വാക്കുപാലിച്ചു; പഴവൂര്‍കുളം സുന്ദരിയായി

മാലിന്യങ്ങള്‍ നിറഞ്ഞ് കാളിന്ദിയായ ഒരു കുളം. ആ കുളത്തെ സുന്ദരിയാക്കി നാടിന് സമ്മാനിച്ച സന്തോഷത്തിലാണ് തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ തിരുമല അനില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:55 am IST
in Thiruvananthapuram

തിരുമല: മാലിന്യങ്ങള്‍ നിറഞ്ഞ് കാളിന്ദിയായ ഒരു കുളം. ആ കുളത്തെ സുന്ദരിയാക്കി നാടിന് സമ്മാനിച്ച സന്തോഷത്തിലാണ് തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ തിരുമല അനില്‍.  

തിരുമല-മങ്കാട്ടുകടവ് റോഡില്‍ അണ്ണൂരിലാണ് നാടിന്റെ നൊമ്പരമായി പഴവൂര്‍കുളം എന്ന വലിയകുളം. കഴിഞ്ഞ 75 വര്‍ഷമായി ആരും തിരിഞ്ഞു നോക്കാതെ ഈ ജലാശയം നാട്ടുകാര്‍ മാലിന്യം വലിച്ചെറിയുന്ന കുപ്പത്തൊട്ടിയായിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ തിരുമല അനില്‍ അണ്ണൂര്‍ നിവാസികള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു പഴവൂര്‍കുളത്തിന്റെ നവീകരണം. ചാരാച്ചിറകുളം കഴിഞ്ഞാല്‍ നഗരത്തിലെ ഏറ്റവും വലിയ കുളമാണ് ഇത്. ഒരേക്കര്‍ വിസ്തൃതിയുള്ള കുളം. പണ്ട് പ്രദേശവാസികള്‍ കൃഷിക്ക് ആശ്രയിച്ചിരുന്ന ജലസംഭരണി. തിരുമല അനില്‍ കുളത്തിന്റെ രക്ഷകനായി രംഗത്തെത്തിയപ്പോള്‍, ഒപ്പമെത്തി ഒരു നാടും.  

തിരുമല അനില്‍ നഗരസഭയെ പഴവൂര്‍ കുളത്തിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. ആ പോരാട്ടം ഒടുവില്‍ വിജയിച്ചു. കുളത്തിന്റെ നവീകരണത്തിന് 2018-19ല്‍ ഒന്നരക്കോടി അനുവദിച്ചു. ചേറും മാലിന്യങ്ങളും നീക്കി. സുരക്ഷാവേലിയും പടവുകളും ഒരുക്കി. കുളത്തിന് ചുറ്റും തറയോട് പാകി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രഭാതസവാരിക്കും സായാഹ്ന നടപ്പിനുമുള്ള ഇടനാഴിയായി പഴവൂര്‍ കുളത്തിന്റെ വശങ്ങളില്‍ ഒരുക്കി.  

മൂന്നു തവണ വലം വച്ചാല്‍ ഒരു കിലോമീറ്റര്‍. മത്സ്യഫെഡ് 10000 മീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ ഉടന്‍ നിക്ഷേപിക്കാമെന്ന് ഉറപ്പു നല്‍കിയതായി അനില്‍കുമാര്‍ പറയുന്നു. ഇതോടെ പഴവൂര്‍ കുളം മത്സ്യകൃഷിയിലേക്ക് തിരിയും.

2019-20 ലെ തിരുമല അനിലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ കുളത്തിന്റെ തുടര്‍ നവീകരണത്തിന് മാറ്റി വച്ചിട്ടുണ്ട്. കുളത്തിന്റെ വശങ്ങളിലുള്ള ഭൂമിയില്‍ മൂന്ന് ഷട്ടില്‍ കോര്‍ട്ടുകള്‍, ഒരു ഓപ്പണ്‍ ജിം എന്നിവ സ്ഥാപിക്കാന്‍ ഈ തുക വിനിയോഗിക്കും. കുളത്തിന്റെ ഒരു ഭാഗം നീന്തല്‍ പരിശീലനത്തിന് മാറ്റാനും ശ്രമം നടക്കുന്നതായി കൗണ്‍സിലര്‍ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ സുന്ദരിയായ പഴവൂര്‍ കുളത്തിന് അരികത്ത് ഇനി കളികളും വ്യായാമ മുറകളും ആരവമുയര്‍ത്തും.

Tags: വാര്‍ത്തCouncilor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

Kottayam

നാണക്കേടായി എയര്‍പോഡ്‌സ് മോഷണക്കേസ്: പാലായില്‍ സി.പി.എം കൗണ്‍സിലര്‍ അറസ്റ്റിലാവുമോ?

Kasargod

കുളം നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ കൗണ്‍സിലര്‍ കടക്കെണിയിലായി; സംഭവം നീലേശ്വരം നഗരസഭയില്‍ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.