Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

എംസിക്യു പരീക്ഷയുമായി ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ, ഇൻക്വിസ് ഇറ്റീവ് 2020 പരിപാടിക്ക് രജിസ്‌ട്രേഷൻ സൗജന്യം

കൊവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടഞ്ഞ് കിടക്കുന്നതുമൂലം കുട്ടികളുടെ വൈകാരിക ബന്ധം, സാമൂഹിക സമ്പർക്കം, സർഗാത്മകത, വായനാശീലം എന്നിവയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് പുതുമയാർന്ന പദ്ധതിക്ക് ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ തുടക്കം കുറിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 12:03 pm IST
in Gulf

കുവൈത്ത് സിറ്റി: കൊവിഡ് കാലത്ത്  ഓൺലൈൻ  എംസിക്യു പരീക്ഷയുമായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈത്ത്. കൊവിഡ് മഹാമാരിയെ തുടർന്ന് സ്കൂളുകൾ അടഞ്ഞ് കിടക്കുന്നതുമൂലം കുട്ടികളുടെ വൈകാരിക ബന്ധം, സാമൂഹിക സമ്പർക്കം, സർഗാത്മകത, വായനാശീലം എന്നിവയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് പുതുമയാർന്ന പദ്ധതിക്ക് ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ തുടക്കം കുറിക്കുന്നത്.  

ഇൻക്വിസ് ഇറ്റീവ് 2020 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ കുവൈത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. പരിസ്ഥിതി അവബോധവും കൊവിഡും എന്നതാണ് മത്സര വിഷയം. www.icsk-kw.com എന്ന സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം.  

മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം .12-14 വയസിലുള്ളവർ ജൂനിയർ വിഭാഗത്തിലും 14-16 വയസിലുള്ളവർ സീനിയർ വിഭാഗത്തിലും 16-18 വയസിലുള്ളവർ സൂപ്പർ സീനിയർ വിഭാഗത്തിലുമാണ് പെടുക . ജൂൺ ഒൻപതിനാണ് പരീക്ഷ. 25 മിനിറ്റാണ് സമയം. മുപ്പത് ചോദ്യങ്ങളാണ് ഉണ്ടാവുക. ഉച്ചക്ക് ശേഷമാണ് പരീക്ഷ. 

ജൂനിയർ വിഭാഗം 2.30  മുതൽ 2.55 വരെയും, സീനിയർ വിഭാഗത്തിന് 3.30 മുതൽ 3.55 വരെയും, സൂപ്പർ സീനിയർ വിഭാഗത്തിലുള്ളവർക്ക് 4.30 മുതൽ 4.55 വരെയുമാണ് സമയം. തൊണ്ണൂറ് മാർക്കിൽ കൂടുതൽ ലഭിക്കുന്ന കുട്ടികൾക്ക് എക്സലൻസ് സർട്ടിഫിക്കറ്റും 60 മാർക്കിൽ കൂടുതൽ ലഭിക്കുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പാർട്ടി സിപ്പേഷൻ സർട്ടിഫിക്കറ്റും നൽകും. ജൂൺ നാല് മുതൽ ഏഴ് വരെയാണ് രജിസ്ട്രേഷൻ.

Tags: examschoolsകുവൈത്ത്MCQ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.