Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബത്തേരിയില്‍ പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ലാത്തിവീശി

സ്വദേശത്തേക്ക് പോകണമെന്ന ആവശ്യവുമായി എത്തിയഅന്യസംസ്ഥാനതൊഴിലാളികള്‍ ബത്തേരി നഗരസഭയ്‌ക്കുമുന്നില്‍ ദേശീയപാത തടസ്സപ്പെടുത്തി പ്രതിഷേധിച്ചു.പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് നേരെ ലാത്തിവീശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 09:23 am IST
in Wayanad
ബത്തേരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍പ്രതിഷേധിക്കുന്നു

ബത്തേരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍പ്രതിഷേധിക്കുന്നു

ബത്തേരി: സ്വദേശത്തേക്ക് പോകണമെന്ന ആവശ്യവുമായി എത്തിയ അന്യസംസ്ഥാനതൊഴിലാളികള്‍ ബത്തേരി നഗരസഭയ്‌ക്കുമുന്നില്‍ ദേശീയപാത തടസ്സപ്പെടുത്തി പ്രതിഷേധിച്ചു. പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് നേരെ ലാത്തിവീശി. കഴിഞ്ഞദിവസങ്ങളില്‍ മെഡിക്കല്‍ ചെക്കപ്പും രജിസ്‌ട്രേഷന്‍ കഴിഞ്ഞതുമായ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള 60 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നതിന്നായി ബുധനാഴ്ച രാവിലെ 9മണിയോടെ ബത്തേരി നഗരസഭയില്‍ എത്തിയത്. 

രാവിലെ ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി്ക്കാം എന്ന് കഴിഞ്ഞദിവസം അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെത്തിയത്. എന്നാല്‍ ചൊവ്വാഴ്ച ബത്തേരി നഗരസഭയില്‍ നാല്അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും, നിരവധി പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാഹചര്യമുള്ളതിനാലും നഗരസഭയുടെ ശുപാര്‍ശപ്രകാരം ജില്ലാ ഭരണകൂടം രാത്രിയോടെ നഗരസഭ പൂര്‍ണ്ണമായും കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 

കണ്ടെയ്‌മെന്റ് സോണായതോടെ നാട്ടിലേക്ക് തിരിക്കേണ്ട അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രയും മുടങ്ങി. ഇതോടെ നാട്ടിലേക്ക് പോകുന്നതിന്നായി രാവിലെ നഗരസഭയിലെത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി നഗരസഭയുടെ ഗേറ്റിനുമുന്നില്‍ നിലയുറപ്പിക്കുകയും പിന്നീട് ദേശീയപാതയിലേക്ക് കയറി പ്രതിഷേധിക്കുകയുമായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ ബത്തേരി പൊലിസ് ഇവരെ വിരട്ടിയോടിക്കുകയുമാണുണ്ടായത്. 

തുടര്‍ന്ന് പൊലിസും നഗരസഭ അധികൃതരും അതിഥി തൊഴിലാളികളുമായി സംസാരിക്കുകയും ഇവരെ താമസിച്ചിരുന്ന സ്ഥലത്ത്തന്നെ തുടരാന്‍ ആവശ്യപ്പെട്ടതനുസരി്ച്ച് ഇവര്‍ പിരിഞ്ഞുപോകുകയുമായിരുന്നു.

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍Batheriതൊഴിലാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ വാങ്ങിയെന്ന് വെളിപ്പെടുത്തൽ : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പിഎക്കെതിരെ പരാതി

Kerala

പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു; പശുക്കിടാവിനെ കൊന്നത് WYS 09 എന്ന കടുവ

dummy
Thrissur

അനധികൃതമായി തങ്ങുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഭീഷണിയാവുന്നു

Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

Kerala

ഇതര സംസ്ഥാനക്കാരിയായ ബാലികയെ പീഡിപ്പിച്ചതായി വീണ്ടും പരാതി; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു, അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.