Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി ഒരു നിയന്ത്രണവുമില്ലാതെ ആക്രിക്കൂമ്പാരം

നാടുമഴുവന്‍ നടന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ എത്തിച്ചേരുന്നത് വന്‍ കച്ചവടമായി മാറിയിരിക്കുന്ന ആക്രിക്കടയിലാണ്. ആക്രിക്കടക്കാരന്‍ വാങ്ങുന്ന സാധനം കുന്നുപോലെ കൂട്ടിയിടുന്ന കാഴ്‌ച്ചയാണ് കാണുന്നത്. മഴക്കാലമാകുന്നതോടെ കൂട്ടിയിടുന്ന ആക്രി സാധനങ്ങള്‍ കൊതുക് , എലി എന്നിവ പെരുകാനും കാരണമാകുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 3, 2020, 11:15 pm IST
in Kannur

തളിപ്പറമ്പ്: ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം ഒരിക്കല്‍ക്കൂടി കടന്നു വരികയാണ്.  പരിസ്ഥിതിയെ ഏറെ മലിനമാക്കുന്ന പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കിതര മാലിന്യങ്ങള്‍ ഏറെയാണ്. വീടുകളില്‍ ഉണ്ടാകുന്ന ഇത്തരം പാഴ്വസ്തുക്കള്‍ ഒഴിവാക്കുന്നത് വീടുവീടാന്തരം കയറിയിറങ്ങി പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്ക് നല്കിയാണ്.   ചിലര്‍ വീട്ടുകാര്‍ക്ക് ചില്ലറ തുക നല്കും. ചില വീട്ടുകാര്‍ പാഴ്വസ്തു ഒഴിഞ്ഞതിന്റെ സന്തോഷത്തില്‍ പൈസ വാങ്ങാറുമില്ല. 

നാടുമഴുവന്‍ നടന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ എത്തിച്ചേരുന്നത് വന്‍ കച്ചവടമായി മാറിയിരിക്കുന്ന ആക്രിക്കടയിലാണ്. ആക്രിക്കടക്കാരന്‍ വാങ്ങുന്ന സാധനം കുന്നുപോലെ കൂട്ടിയിടുന്ന കാഴ്‌ച്ചയാണ് കാണുന്നത്. മഴക്കാലമാകുന്നതോടെ കൂട്ടിയിടുന്ന ആക്രി സാധനങ്ങള്‍ കൊതുക് , എലി എന്നിവ പെരുകാനും കാരണമാകുന്നു.

 തളിപ്പറമ്പിലെ ഏറ്റവും വലിയ ആക്രിക്കച്ചവടം നടത്തുന്നത് ചിറവക്കിലുള്ള മുരുകന്‍ സ്റ്റീല്‍സ് എന്ന സ്ഥാപനമാണ്.  ഈ സ്ഥാപനം കൂട്ടിയിടുന്ന ആക്രി സാധനങ്ങള്‍ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു.  തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രച്ചിറയുടെ ആനപ്പടവിനടുത്ത് സ്ഥാപന ഉടമ വാങ്ങിയ സ്ഥലത്ത് ആക്രി സാധനങ്ങള്‍ തുറസ്സായ സ്ഥലത്ത് കൂട്ടുന്നത് പ്രശ്‌നമാണെന്നു കാണിച്ച് പിസ്ഥിതി, വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍ നഗരസഭാധികൃതര്‍ക്ക് പരാതി നല്കിയിരുന്നു.  എന്നാല്‍ അധികൃതര്‍ നടപടി ഒന്നും സ്വീകരിച്ചില്ലത്രെ. 

ഇതേ പ്രശ്‌നം ഉന്നയിച്ച് വിജയ് നീലകണ്ഠന്‍ സബ് കളക്ടര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. ആക്രിസാധനങ്ങള്‍ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുന്ന ഒരു വലിയ സ്ഥാപനം മന്നയ്‌ക്കും പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: WasteEnvironment Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

Kerala

കോഴിയിറച്ചി മാലിന്യം വാഹനത്തില്‍ നിന്നും റോഡില്‍; പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.