Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഴക്കാലത്തെ മരണപ്പാച്ചില്‍; എംസി റോഡ് ചോരക്കളമാകുന്നു, കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ പൊലിഞ്ഞത് 11 ജീവനുകള്‍

കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് തത്ക്ഷണം മരിക്കുകയും ഭാര്യയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് തന്നെ ഉച്ചകഴിഞ്ഞ് വെമ്പള്ളി വളവില്‍ രണ്ട് കാറുകള്‍ നിയന്ത്രണം തെറ്റി കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 05:39 pm IST
in Kottayam
കാളികാവില്‍ അപകടം നടന്ന സ്ഥലം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതര്‍ പരിശോധിക്കുന്നു

കാളികാവില്‍ അപകടം നടന്ന സ്ഥലം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതര്‍ പരിശോധിക്കുന്നു

കുറവിലങ്ങാട്: എംസി റോഡില്‍ കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ പൊലിഞ്ഞത് 11 ജീവനുകള്‍. മഴക്കാലത്ത് വാഹനങ്ങളുടെ മരണപ്പാച്ചില്‍ കൂടിയായതോടെ അപകട സാധ്യതയേറി. മഴവെള്ളം വീണ് കിടക്കുന്നതിനാല്‍ റോഡില്‍ വഴുക്കല്‍ കൂടുതലാണ്. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നാല്‍ റോഡില്‍ നിന്ന് തെന്നിമാറി നിയന്ത്രണംതെറ്റി അപകടം ഉണ്ടാകുന്നത് പതിവാണ്. 

കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് തത്ക്ഷണം മരിക്കുകയും ഭാര്യയ്‌ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് തന്നെ ഉച്ചകഴിഞ്ഞ് വെമ്പള്ളി വളവില്‍ രണ്ട് കാറുകള്‍ നിയന്ത്രണം തെറ്റി കുട്ടിയിടിച്ച് രണ്ട്് പേര്‍ക്ക് പരിക്കേറ്റു.

എംസി റോഡില്‍ ഏറ്റവും അധികം അപകട മരണങ്ങള്‍ നടക്കുന്ന പ്രദേശമായി കാളികാവ് മേഖല മാറി. ഇവിടെ മാത്രം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പൊലിഞ്ഞത് എട്ട് ജീവനുകളാണ്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പട്ടിത്താനം മുതല്‍ ജില്ലാ അതിര്‍ത്തിയായ ചോരക്കുഴി പാലം വരെയുള്ള ഭാഗങ്ങള്‍ അപകട മേഖലയായി പ്രഖ്യാപിച്ചു. 

കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്താണ് അഞ്ചു മാസം മുമ്പ് കോട്ടയം വേളൂര്‍ സ്വദേശികളായ അഞ്ചു പേര്‍ കാറപകടത്തില്‍ മരിച്ചത്. അപകട സാധ്യത കൂടിയ ഈ പ്രദേശം ബ്ലാക്ക് സ്‌പോട്ടയി പരിഗണിച്ച് വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാനുള്ള പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്.

Tags: accidentmc road
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

മിനി വാനും ബൈക്കും കൂട്ടിയിടിച്ച് 2 മരണം

Kerala

അജ്ഞാത വാഹനം ഇടിച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച വിദേശ വനിതയ്‌ക്ക് പരിക്ക്

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.