Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഇബിയില്‍ പ്രതിസന്ധി; ഇന്നലെ വിരമിച്ചത് 718 പേര്‍; ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തിയില്ലെങ്കില്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍

ഈ തസ്തികകളില്‍ ജീവനക്കാരെ രണ്ട് മാസത്തിനുള്ളില്‍ നിയമിച്ചില്ലെങ്കില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 09:48 am IST
in Kerala

തിരുവനന്തപുരം: കെഎസ്ഇബിയില്‍ സ്വീപ്പര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയുള്ള 718 പേര്‍ ഇന്നലെ സര്‍വീസില്‍ നിന്ന് വിരമിച്ചു. കെഎസ്ഇബിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ജീവനക്കാര്‍ ഒരു ദിവസം വിരമിക്കുന്നത്. രണ്ട് ബോര്‍ഡ് ഡയറക്ടര്‍, രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍, 19 ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍, 22 എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ വിരമിച്ചവരിലുള്‍പ്പെടും. ഓവര്‍സിയര്‍ തസ്തികയില്‍ നിന്നാണ് കൂടുതല്‍ പേര്‍, 230.  

ഈ തസ്തികകളില്‍ ജീവനക്കാരെ രണ്ട് മാസത്തിനുള്ളില്‍ നിയമിച്ചില്ലെങ്കില്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അനുഭവ സമ്പത്തുള്ളവരാണ് വിരമിച്ചവരില്‍ അധികവും. മഴക്കാലം വരുന്നതോടെ വൈദ്യുതി തടസമുണ്ടാകാതിരിക്കണമെങ്കില്‍ ഈ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം.  

അതേസമയം, ദീര്‍ഘനാളുകളായി പല തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ല. സ്ഥാനക്കയറ്റം നല്‍കുകയോ ഒഴിവുള്ള തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയോ വേണമെന്ന വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ഇപ്പോഴും മുഖം തിരിഞ്ഞു നില്‍ക്കുന്നു. പല തസ്തികകളിലും കരാര്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമനം. മീറ്റര്‍ റീഡിങ് തസ്തികകളില്‍ നിലവില്‍ രണ്ടായിരത്തിലധിം ഒഴിവുകളുണ്ട്. ഇതിലേക്ക് പിഎസ്‌സി പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ല. മറ്റ് തസ്തികകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഓവര്‍സിയര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ഏകദേശം 1500 പേരാണ് ബോര്‍ഡില്‍ നിന്നും മാത്രം ഒരു വര്‍ഷം വിരമിക്കുന്നത്. ജീവനക്കാരുടെ ക്ഷാമം കാരണം ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എട്ട് മണിക്കൂറിലധികം ജോലി ചെയ്യേണ്ട അവസ്ഥയുണ്ട്. അപകടങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണവും ഇതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബോര്‍ഡ് ഇപ്പോള്‍ നഷ്ടത്തിലാണ്. ആധുനിക സാങ്കേതികവിദ്യ നിലവില്‍ വന്നതിനാല്‍ ജീവനക്കാര്‍ കുറച്ച് മതിയെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഈ നയത്തിന് മുന്‍തൂക്കം നല്‍കുകയാണ് സര്‍ക്കാര്‍.

Tags: കേരള സര്‍ക്കാര്‍കെഎസ്ഇബിലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.