തിരുവനന്തപുരം : വിതുര ഭാഗത്തെ കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമില്‍ വെള്ളം നിറയുകയും തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തുകയും ചെയ്തതു. ഷട്ടറുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കിള്ളിയാറിന്റെയും കരമനയാറിന്റെയും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
വിതുരയിലെ ശിവക്ഷേത്രത്തിനു സമീപത്ത് റോഡ് നിറഞ്ഞു കവിഞ്ഞു.നെടുമങ്ങാട് ഭാഗത്തെ മലയോര മേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: