Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

അറുപതാം ജന്മദിനത്തില്‍ അറുപതു സിനിമ പേരുകള്‍ ചേര്‍ത്ത് ഗാനം; മോഹന്‍ലാലിനു വ്യത്യസ്തമായ പിറന്നാല്‍ ആശംസകളുമായി ഗായിക നയന നായര്‍

മോഹന്‍ലാല്‍ അഭിനയിച്ച അറുപതു സിനിമകളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ഗാനമാക്കുകയായിരുന്നു നയനയും സംഘവും. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ 'കണ്ണാ നീ തൂങ്കട' എന്ന ഗാനത്തിലൂടെയാണ് തെന്നിന്ത്യന്‍ മേഖലയില്‍ നയന തന്റെ സ്ഥാനം ഉറപ്പിച്ചത്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ഒരു വീഡിയോ ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നയന ജന്മഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.

നിതീഷ് നീലകണ്ഠന്‍ by നിതീഷ് നീലകണ്ഠന്‍
May 21, 2020, 05:35 pm IST
in Mollywood

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമ സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പ്രമുഖരാണ് ആശംസകള്‍ നേര്‍ന്നത്. യുട്യൂബിലൂടെ നിരവധി പിറന്നാള്‍ ആശംസ വീഡിയോകളും പുറത്തു വന്നു. പക്ഷേ പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആശംസവീഡിയോയുമായിയാണ് തെന്നിന്ത്യന്‍ ഗായിക നയന നായര്‍ എത്തിയത്.

മോഹന്‍ലാല്‍ അഭിനയിച്ച അറുപതു സിനിമകളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ഗാനമാക്കുകയായിരുന്നു നയനയും സംഘവും. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ ‘കണ്ണാ നീ തൂങ്കട’ എന്ന ഗാനത്തിലൂടെയാണ് തെന്നിന്ത്യന്‍ മേഖലയില്‍ നയന തന്റെ സ്ഥാനം ഉറപ്പിച്ചത്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ വ്യത്യസ്ഥമായി എന്തെങ്കിലും ഒരു വീഡിയോ ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നയന ജന്മഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു. ലാലേട്ടന്‍ അഭിനയിച്ച സിനിമകളുടെ പേര് ചേര്‍ത്ത് ഒരു ഗാനമെന്ന തന്റെ ആശയത്തിന് ചിറകുകള്‍ നല്‍കിയത് സുഹൃത്തും ഗാനരചയ്താവ് ശ്രീനാഥ് വി. നാഥാണ്. കേവലം രണ്ടു ദിവസംകൊണ്ടാണ് ഗാനം ചിട്ടപെടുത്തിയത്. അദ്യമായിയാണ് താന്‍ ഒരു ഗാനത്തിന് സംഗീതം നല്‍കുന്നത്. അത് ലാലേട്ടനുവേണ്ടിയാണ് എന്നതില്‍ സന്തോഷമുണ്ടെന്നും നയന പറഞ്ഞു.

ഞാന്‍ പിറന്ന നാട്ടില്‍, നാടോടികാറ്റ് , കണ്ടു കണ്ടറിഞ്ഞു, പ്രണയം, ഇന്ദ്രജാലം, ആ ദിവസം, തിരനോട്ടം, ചിത്രം, ഇവിടെ തുടങ്ങുന്നു, പടയോട്ടം ആധിപത്യം, അഴിയാത്ത ബന്ധങ്ങള്‍, എന്നും എപ്പോഴും, ഒപ്പം, അറിയാത്തവീഥികള്‍, അക്കരെ, കനല്‍, ഊതിക്കാച്ചിയ പൊന്ന്, അടിവേരുകള്‍, ഒരു കൊച്ചുസ്വപ്നം, ഉയരങ്ങളില്‍, അഹം, അദ്വൈതം, നിമിഷങ്ങളില്‍, അറബിക്കടല്‍, തിരകള്‍, ഹിമവാഹിനി, ഒന്നാനാം കുന്നില്‍ ഓരടികുന്നില്‍, ഒന്നാമന്‍, ഇരുപതാം നൂറ്റാണ്ട്, രസം, രസതന്ത്രം, തന്മാത്ര, മനസ്സറിയാതെ, മനസ്സില്‍ ഒരു മണിമുത്ത്, ഉണരൂ, ആര്യന്‍, അനുരാഗി, അധിപന്‍, അഗ്‌നിദേവന്‍, നരന്‍, നരസിംഹം, പരദേശി, പിന്‍ഗാമി, അപ്പു, അഭിമന്യു, ഉടയോന്‍, ഉസ്താദ്, നാട്ടുരാജാവ്, നാടോടി, രാജശില്പി, രാവണപ്രഭു, ഓര്‍മ്മിക്കാന്‍ ഒര്‍മവയ്‌ക്കാന്‍, ഒരു മുഖം പല മുഖം, മറക്കില്ലൊരിക്കലും, മുഖം, മിഴികള്‍ സാക്ഷി, മാന്ത്രികം, ദേവദൂതന്‍, വന്ദനം എന്നീ സിനിമകളുടെ പേരുകളാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഗീതം ചിട്ടപെടുത്തിയത് കിഷോര്‍ കൃഷ്ണനാണ്.

Tags: Songyoutubemovieമോഹന്‍ലാല്‍
നിതീഷ് നീലകണ്ഠന്‍
നിതീഷ് നീലകണ്ഠന്‍
Sub-Editor (Online) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

India

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

India

യൂട്യൂബില്‍ മോദിയ്‌ക്ക് മൂന്ന് കോടി വരിക്കാര്‍; മോദി ലോകനേതാക്കളുടെ നിരയില്‍ ഒന്നാമന്‍: രാഹുല്‍ ഗാന്ധിയേക്കാള്‍ മൂന്ന് മടങ്ങ് അധികം വരിക്കാര്‍

Kerala

മാനനഷ്ട കേസില്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ കെ.എം. ഷാജഹാന് 5 ലക്ഷം രൂപ പിഴ വിധിച്ച് കോടതി, വിധി എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ കേസില്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.