Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രപരീക്ഷകളെല്ലാം ജൂലൈയിൽ, കേരളത്തിൽ പരീക്ഷകൾ ധൃതിപിടിച്ച് നടത്തുന്നത് ന്യൂനപക്ഷ സ്വാശ്രയ വിദ്യാഭ്യാസ ലോബിയെ സഹായിക്കാന്‍

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലെ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ സ്വാശ്രയ വിദ്യാഭ്യാസ ലോബിയും ന്യൂനപക്ഷ വിദ്യാഭ്യാസ ലോബിയുമാണെന്ന ആരോപണം ശക്തമാണ്. ഇതിന് ചുക്കാന്‍ പിടിച്ചത് മന്ത്രി കെ.ടി.ജലീലും ഫസല്‍ ഗഫൂറും പി.ജെ.ജോസഫുമാണെന്ന ആരോപണമാണ് ഭരണകക്ഷികള്‍ പോലും ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 06:43 pm IST
in Kerala

കോട്ടയം:  സംസ്ഥാന സര്‍ക്കാര്‍ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകള്‍ ധൃതിപിടിച്ച് നടത്തുന്നത് സ്വാശ്രയ വിദ്യാഭ്യാസ ലോബിയെയും ന്യൂനപക്ഷ മാനേജ്‌മെന്റിനെയും സഹായിക്കാൻ. കഴിഞ്ഞ 18ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ  അദ്ധ്യക്ഷതയില്‍ കൂടിയ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പരീക്ഷമാറ്റിവെക്കാന്‍ തീരുമാനിച്ചു. ഈ വിവരം മന്ത്രി തന്നെ മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ ഈ മാസം 26 മുതല്‍ 30 വരെ പരീക്ഷ നടക്കുമെന്നും പ്രഖ്യാപിച്ചു.  

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലെ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ സ്വാശ്രയ വിദ്യാഭ്യാസ ലോബിയും ന്യൂനപക്ഷ വിദ്യാഭ്യാസ ലോബിയുമാണെന്ന ആരോപണം ശക്തമാണ്. ഇതിന് ചുക്കാന്‍ പിടിച്ചത് മന്ത്രി കെ.ടി.ജലീലും ഫസല്‍ ഗഫൂറും പി.ജെ.ജോസഫുമാണെന്ന ആരോപണമാണ് ഭരണകക്ഷികള്‍ പോലും ഉന്നയിക്കുന്നത്.  

എസ്എസ്എല്‍സി, പ്ലസ് ടൂ, വിഎച്ച്‌സി പരീക്ഷകളില്‍ 12 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തി ജൂണ്‍ 20 ഓടെ ഫലം പ്രഖ്യാപിച്ച് 25 ഓടെ മാര്‍ക്ക് ലിസ്റ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. സ്വാശ്രയ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിലേയ്‌ക്ക് കുട്ടികളെ എത്തിക്കാനുള്ള പാലമായിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണ്.  

സിബിഎസ്‌സി, നീറ്റ് എന്നി പരീക്ഷകള്‍ അടക്കം എല്ലാ കേന്ദ്രപരീക്ഷകളും ജൂലൈയിലേയ്‌ക്ക് മാറ്റിവെച്ചു. ലോകത്ത് എല്ലായിടത്തും അക്കാദമിക്ക് കലണ്ടറില്‍ മാറ്റംവരുത്തി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം പരീക്ഷയുമായി മുമ്പോട്ട് പോകുന്നത് ദുരൂഹമാണ്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ പ്രീണിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നില്‍. സര്‍ക്കാരിന്റെ രാഷ്‌ട്രീയ ലക്ഷ്യംവെച്ചുള്ള നീക്കത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലിയാടാക്കുകയാണ്.

Tags: keralaപ്ലസ്ടുexamഎസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ പാലക്കാട് സ്വദേശികള്‍ മരിച്ചു

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.