Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്സലോണയുടെ കളിശൈലിയും പ്രകടനവും മെച്ചപ്പെടുത്തണം; നിലവിലെ രീതിയില്‍ ചാമ്പ്യന്‍സ് ലീഗ് നേടില്ല; പരിശീലകനെ വിമര്‍ശിച്ച് മെസി

ബാഴ്സലോണ അനായാസമായി ചാമ്പ്യന്‍സ് ലീഗ് നേടുമെന്ന പരിശീലകന്റെ അഭിപ്രായത്തോടും മെസ്സി വിയോജിപ്പ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2020, 07:09 pm IST
in Football

ബാഴ്സലോണ: ബാഴ്സലോണയുടെ നിലവിലെ പ്രകടനത്തെയും കളി ശൈലിയേയും വിമര്‍ശിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി. പുതിയ പരിശീലകന്‍ ക്വികെ സെറ്റിയെന്റെ ശൈലി ശരിയല്ലെന്നാണ് പേരെടുത്ത് പറയാതെ മെസ്സി വിമര്‍ശിച്ചത്. സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സിയുടെ അഭിപ്രായ പ്രകടനം.  

ബാഴ്സലോണ ഇത്തരത്തില്‍ കളിച്ചാല്‍ ഒരിക്കലും ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കില്ലെന്ന് മെസ്സി അഭിപ്രായപ്പെട്ടു. ഇടവേളയ്‌ക്ക് ശേഷം ലാലിഗ പുനരാരംഭിക്കാനിരിക്കെ മെസ്സിയുടെ പരാമര്‍ശങ്ങള്‍ വീണ്ടും ബാഴ്സലോണയില്‍ പെട്ടിത്തെറി സൃഷ്ടിക്കുമെന്നുറപ്പാണ്. ബാഴ്സലോണയുടെ കളിശൈലിയും നിലവിലെ പ്രകടനവും മെച്ചപ്പെടുത്തണം. ഇടവേളയ്‌ക്ക് ശേഷം ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ താരങ്ങളുടെ സുരക്ഷയ്‌ക്ക് മുന്‍തൂക്കം നല്‍കണമെന്നും മെസ്സി ആവശ്യപ്പെട്ടു.  

ബാഴ്സലോണ അനായാസമായി ചാമ്പ്യന്‍സ് ലീഗ് നേടുമെന്ന പരിശീലകന്റെ അഭിപ്രായത്തോടും മെസ്സി വിയോജിപ്പ് അറിയിച്ചു. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായമുണ്ടാകുമെന്നും സ്ഥിരമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന താരമെന്ന അനുഭവത്തില്‍ നിന്നാണ് താന്‍ പറയുന്നതെന്നും പരിശീലകന്റെ അഭിപ്രായം അദ്ദേഹത്തിന് പറ്റിയ പിഴവാണെന്നും മെസ്സി അഭിപ്രായപ്പെട്ടു.  

മാനേജ്മെന്റുമായി സമീപകാലത്തായി അത്ര രസത്തിലല്ലാത്ത മെസ്സിയുടെ പുതിയ തുറന്നുപറച്ചിലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. ബാഴ്സലോണയുടെ ഇതിഹാസ താരമായ മെസ്സി ക്ലബ്ബ് വിടുമെന്ന തരത്തില്‍ വരെ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്ലറ്റികോ മാഡ്രിഡിനോട് ബാഴ്സലോണ തോറ്റതിന് ശേഷമാണ് പരിശീലകസ്ഥാനത്ത് നിന്ന് ഏണസ്റ്റോ വാല്‍വെര്‍ദെയെ മാറ്റിയത്. മെസ്സിയുടെ ഇഷ്ട പരിശീലകരിലൊരാളായിരുന്ന വാല്‍വെര്‍ദെയെ മാറ്റിയതില്‍ അദ്ദേഹം നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതേ സമയം ലാലിഗ പുനരാരംഭിക്കുന്നതിനോട് മുന്നോടിയായി ബാഴ്സലോണ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.

Tags: ലയണല്‍ മെസിബാഴ്‌സലോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ മിയാമി ലീഗ്‌സ് കപ്പ് സെമിയില്‍

Football

ലീഗ്‌സ് കപ്പ്: ഇന്റര്‍മിയാമിയുടെ ക്വാര്‍ട്ടര്‍ നാളെ വെളുപ്പിന്; മെസിയുടെ എംഎല്‍എസ് അരങ്ങേറ്റം വൈകും

എഫ്‌സി ഡാല്ലസിനെതിരെ ഇന്റര്‍മിയാമിക്കുവേണ്ടി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്ന ലയണല്‍ മെസി
Football

മെസിയുടെ ഇരട്ടഗോളും തുണയായി; ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

വീണ്ടും മെസി തിളക്കം; അറ്റ്‌ലാന്റെ യുണൈറ്റഡിനെ വീഴ്‌ത്തിയത് 4 ഗോളിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.