Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതീക്ഷയുടെ വെളിച്ചം തേടി സാബു; മടങ്ങിവരവിന് കാതോര്‍ത്ത് ഒരു ഗ്രാമം

പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമുകിന്‍കോട് കാനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉഷ കെ. അക്കൗണ്ട് നമ്പര്‍: 1566119082451. IFSC CODE: C-N-R-B0001566

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 15, 2020, 12:48 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: സാബുവിന്റെ മടങ്ങിവരവിന് കാതോര്‍ത്ത് ഒരു ഗ്രാമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ വെണ്‍പകല്‍ കോവില്‍ വിളാകത്തു മേലെ പുത്തന്‍വീട്ടില്‍ തങ്കരാജ്-ഉഷ ദമ്പതികളുടെ മകനായ സാബു (19) ന്റെ രോഗദുരിതത്തിന് ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍. ജനനം മുതല്‍ സാബുവിന്റെ കൂടെ കൂടിയതാണ് ഹൃദയസംബന്ധമായ രോഗം. 

തിരുവനന്തപുരം എസ്എടിയില്‍ ജനനശേഷം തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു ചികിത്സ. ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നിര്‍ദേശിച്ചെങ്കിലും ചികിത്സാ ചെലവിന് പണമില്ലാത്തതു കൊണ്ട് മകന്റെ ഓപ്പറേഷന്‍ മാറ്റിവയ്‌ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സാബു രക്തം ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രോഗം അതീവ ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ ഓപ്പറേഷന്‍ വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ മകനെ ചികിത്സിക്കേണ്ട പണം ഇന്നും ഈ കുടുംബത്തിന് ഇല്ല. ഉഷ വീട്ടുജോലിക്ക് പോയി ലഭിക്കുന്ന തുക കൊണ്ടാണ് കുടുംബം പട്ടിണിയില്ലാതെ പോകുന്നത്. 

രോഗബാധിതനായ തങ്കരാജിന് ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. പഠിക്കണമെന്നുണ്ട് എന്ന് സാബു അമ്മയോട് പലപ്പോഴും പറയും. മകന്റെ ആഗ്രഹം നടപ്പിലാക്കാന്‍ അമ്മ സ്‌കൂളില്‍ കൊണ്ടുപോയി. എന്നാല്‍ പലപ്പോഴും രോഗം ബുദ്ധിമുട്ടിച്ചതു കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് രോഗം മാറി എത്തിയ ഉടനെ താന്‍ പഠിക്കാന്‍ പോകുമെന്നും നല്ലൊരു ജോലി വാങ്ങിക്കുമെന്നാണ് സാബു നാട്ടുകാരോട് പറഞ്ഞിരുന്നത്. ഈ കുടുംബത്തിന്റെ ദുരവസ്ഥ അറിയാവുന്ന ഗ്രാമവാസികള്‍ സഹായിക്കാന്‍ കഴിയുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കിലും ഏഴു ലക്ഷത്തിലധികം രൂപ ഇനിയും വേണം. 

ചികിത്സയ്‌ക്ക് വേണ്ട പണം കനിവുള്ളവര്‍ നല്‍കണമെന്ന അപേക്ഷയാണ് ഈ കുടുംബത്തിനുള്ളത്. പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമുകിന്‍കോട് കാനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഉഷ കെ.  അക്കൗണ്ട് നമ്പര്‍: 1566119082451. IFSC CODE: C-N-R-B0001566

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.