Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പ് അടുത്തവര്‍ഷം

ഏഷ്യയില്‍ നിന്ന് ജപ്പാനും ഉത്തര കൊറിയയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കും യോഗ്യത ലഭിച്ചു. ഇനി പതിമൂന്ന് ടീമുള്‍ക്ക് കൂടി യോഗ്യതാ മത്സരത്തിലൂടെ ലോകകപ്പിന് അര്‍ഹത നേടാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 14, 2020, 02:40 pm IST
in Football

ന്യൂദല്‍ഹി: ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടത്താനിരുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ അടുത്തവര്‍ഷം നടക്കുമെന്ന് ഫിഫ അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്.

2021 ഫെബ്രുവരി പതിനേഴ് മുതല്‍ മാര്‍ച്ച് ഏഴുവരെയാണ് ലോകകപ്പ് അരങ്ങേറുക. ഈ വര്‍ഷം നവംബര്‍ രണ്ട് മുതല്‍ ഇരുപത്തിയൊന്ന് വരെ നടത്താനിരുന്ന ചാമ്പ്യന്‍ഷിപ്പാണ് മാറ്റിയത്. കൊറോണയെ തുടര്‍ന്ന് അഞ്ചു കോണ്ടിനന്റല്‍ യോഗ്യതാ മത്സരങ്ങളും മാറ്റിവച്ചു.

ഏഷ്യയില്‍ നിന്ന് ജപ്പാനും ഉത്തര കൊറിയയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കും യോഗ്യത ലഭിച്ചു. ഇനി പതിമൂന്ന് ടീമുള്‍ക്ക് കൂടി യോഗ്യതാ മത്സരത്തിലൂടെ ലോകകപ്പിന് അര്‍ഹത നേടാം.

ലോകകപ്പില്‍ പങ്കെടുക്കുന്ന താരങ്ങള്‍ 2003 ജനുവരി ഒന്നിനുശേഷവും 2005 ഡിസംബര്‍ 31 ന്  മുമ്പും ജനിച്ചവരായിരിക്കണം. മൊത്തം പതിനാറ് ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുക.

ആഫ്രിക്ക, യൂറോപ്പ്, ഒഷ്യാന, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കീരബിയന്‍ എന്നി മേഖലാ യോഗ്യത മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. ഈ മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്.

അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി, കൊല്‍ക്കത്ത, നവി മുംബൈ എന്നി അഞ്ചു വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. ആതിഥേയരായ നഗരങ്ങള്‍ ലോകകപ്പിന്റെ നടത്തിപ്പിനായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്ന് ഫിഫ അറിയിച്ചു. ലോകകപ്പ് വന്‍ വിജയമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുജു പറഞ്ഞു.

സ്വീഡന്‍, നൈജീരിയ തുടങ്ങിയ സീനിയര്‍ വനിതാ ടീമുകളെ പരിശീലിപ്പിച്ച സ്വീഡിഷ്‌കാരനായ തോമസ് ഡെന്നര്‍ബിയാണ് ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ടീമിനെ പരിശീലിപ്പിക്കുന്നത്.

Tags: ഫിഫ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ വനിതാ ലോകകപ്പ്: ചരിത്ര വിജയവുമായി ന്യൂസിലാന്‍ഡ്

Football

32 ടീം; ഹാട്രിക് ലക്ഷ്യമിട്ട് അമേരിക്ക; ഫിഫ വനിതാ ലോകകപ്പ് ജൂലൈ 20 മുതല്‍; ഫൈനല്‍ അടുത്ത മാസം

Football

ഫിഫ അണ്ടര്‍20 ലോകകപ്പ് ഫുട്‌ബോള്‍: ഉറുഗ്വായ്‌ക്ക് കന്നിക്കിരീടം

Football

ഏഷ്യയില്‍ നിന്ന് കൂടുതല്‍ ടീമുകള്‍ക്ക് അവസരം; അടുത്ത ഫിഫ ലോകകപ്പില്‍ 48 ടീമുകള്‍, 104 കളികള്‍; ഫൈനല്‍ 2026 ജൂലൈ 19ന്

Editorial

ലോകകപ്പ് കഴിഞ്ഞു; ആവേശം ബാക്കി നില്‍ക്കട്ടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.