കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ… എം ആർ. ദിനേശ് കുമാർഗ്രീൻ സിഗ്നനൽ
മിഠായി തെരുവിൽ നിയന്ത്രണങ്ങളോടെ കടകൾ തുറന്നെങ്കിലും ആവശ്യക്കാരെത്തിയില്ല.
വിവിധ ഭാവങ്ങളിൽ… നിയന്ത്രണങ്ങളോടെ വിപണി സജീവമാകുമ്പോൾ മാസ്ക്കുകളാണ് പുതിയ താരം. കോഴിക്കോട് സെഞ്ചുറി കോപ്പക്സിലെ ജീവനക്കാർ വിവിധ തരം മാസ്കുകളണിഞ്ഞ്.
നിയന്ത്രണങ്ങൾക്കനുസരിച്ച് മീൻപിടുത്തേട്ടുകളെ കടലിൽ പോകാൻ അനുവദിച്ചപ്പോ ൾ പതിയാപ്പ ഹാർബറിൽ ഉണ്ടായ തിരക്ക്.
പുതിയാപ്പ ഹാർബറിൽ ഐസ് കയറ്റുന്നു തൊഴിലാളി
നിയന്ത്രണങ്ങളോടെ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുൻപ് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഇരിപ്പിടങ്ങൾ അണുവിമുക്തമാക്കുന്നു.
നിയന്ത്രണങ്ങളോടെ കടകൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ ഹോൾ സെയിൽ കേന്ദ്രമായ സെഞ്ചുറി കോപ്ലക്സിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു.
മിനുക്കി വയ്‌ക്കാം… മിഠായി തെരുവിൽ കടകൾ തുറന്ന് ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.
എൽ ഐ സി യിൽ പണമടക്കാനെത്തിയാൾ ഊഴം കാത്ത് മിഠായി തെരുവിൽ വിശ്രമിക്കുന്നു.
അകലം പാലിച്ച് ഒരു കുടുമ്പം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: