Categories: Kerala

മാസ്‌ക്കിനും മാര്‍ഗ്ഗനിര്‍ദ്ദേശം; സുരക്ഷിതമല്ലാതെയുള്ള വിൽപ്പന അനുവദിക്കില്ല

മാസ്‌ക് മുഖത്തു വെച്ചുനോക്കി മാറ്റിയെടുക്കുന്നുണ്ട്. ചിലയിടത്ത് റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ മാസ്‌ക് വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ തയ്യാറാക്കും.

Published by

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത മാസ്‌ക് വില്‍പ്പന അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക് മുഖത്തു വെച്ചുനോക്കി മാറ്റിയെടുക്കുന്നുണ്ട്. ചിലയിടത്ത് റോഡരികില്‍ മാസ്‌ക് വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  

അതിനാല്‍ മാസ്‌ക് വില്‍പ്പന സംബന്ധിച്ച് മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ തയ്യാറാക്കും. മാസ്‌കിന്റെ ഉല്‍പാദനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ജനങ്ങള്‍ നല്ല നിലയില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ചുരുക്കം ചിലര്‍ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലീസ് സ്വീകരിക്കും.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക