തിരുവനന്തപുരം : സംസ്ഥാനത്തെ എഞ്ചിനീയറിംഗ്-മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം)ജൂലൈ 16 ന്. രാവിലെ 10 മുതല്‍ 12 വ രെ പേപ്പര്‍ ഒന്നും(ഫിസിക്സ്-കെമിസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെ എഞ്ചിനീയറിംഗ് വിഭാഗത്തിന് കണക്കും പരീക്ഷകളുമാകും നടക്കുക.
ജൂലൈ 13, 14 തീയതികളില്‍ എല്‍എല്‍എബി മൂന്ന്, അഞ്ച് വര്‍ഷ പരീക്ഷകള്‍ നടത്തും. എംസിഎ ജൂലൈ നാലിനും എംബിഎ ജൂലൈ 21 നും നടത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: