Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊറോണ മഹാമാരി: ഇന്ത്യയില്‍ നടക്കാനിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് 2021ലേക്ക് മാറ്റി

2020 നവംബറിലായിരുന്നു ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ലോകമാകെ നാശംവിതയ്‌ക്കുന്ന കൊറോണ വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2020, 05:30 pm IST
in Football

ന്യൂദല്‍ഹി: കൊറോണ മഹാമാരിയെ തുടര്‍ന്നു ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരുന്ന ഫിഫയുടെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ 2021ലേക്കു മാറ്റി വച്ചു. 2020 നവംബറിലായിരുന്നു ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ലോകമാകെ നാശംവിതയ്‌ക്കുന്ന കൊറോണ വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ലോകകപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റാന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ തിയ്യതിയും ഫിഫ പ്രഖ്യാപിച്ചു. 

2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെയായിരിക്കും ഇനി ടൂര്‍ണമെന്റ്. ടൂര്‍ണമെന്റ് 2021ലേക്കു മാറ്റിയെങ്കിലും യോഗ്യതാ മാനദണ്ഡം പഴയതു പോലെ തുടരുമെന്ന് ഫിഫ അറിയിച്ചു. 2003 ജനുവരി ഒന്നോ അതിനു ശേഷമോ, 2005 ഡിസംബര്‍ 31നോ അതിനു മുമ്പോ ജനിച്ചവര്‍ക്കു മാത്രമേ ടൂര്‍ണമെന്റില്‍ മല്‍സരിക്കാന്‍ അര്‍ഹതയുള്ളൂ. ഇന്ത്യയിലെ അഞ്ചു പ്രധാനപ്പെട്ട നഗരങ്ങളിലാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുക. നവി മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. യുവേഫ, കോണ്‍കകാഫ്, കാഫ്, ഒഎഫ്സി, കോണ്‍ബോള്‍ യോഗ്യതാ ടൂര്‍ണമെന്റുകളുടെ മല്‍സരക്രമവും ടൂര്‍ണമെന്റ് നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയവും കൂടി പരിഗണിച്ചാണ് ലോകകപ്പിന്റെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നതെന്നു സംഘാടക സമിതി അറിയിച്ചു.

വളരെ മികച്ചൊരു ടൂര്‍ണമെന്റിന് വേദിയാവാനുള്ള കാത്തിരിപ്പിലാണെന്നും ഇന്ത്യന്‍ വനിതാ ഫുട്ബോളിന്റെ വളര്‍ച്ചയ്‌ക്കും അഭിവൃദ്ധിക്കും ഇതു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടക സമിതി വിശദമാക്കി. അണ്ടര്‍ 17 ലോകകപ്പ് കൂടാതെ അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്. അടുത്ത വര്‍ഷം തന്നെയായിരിക്കും ഈ ചാംപ്യന്‍ഷിപ്പും നടക്കുക. 2021 ജനുവരി 21 മുതല്‍ ഫെബ്രുവരി ആറു വരെ പാനമ, കോസ്റ്ററിക്ക എന്നീവിടങ്ങളിലായാണ് അണ്ടര്‍ 20 ലോകകപ്പ് അരങ്ങേറുന്നത്.

Tags: footballcovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.