Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനിലെ അഹമ്മദീയ മുസ്ലിങ്ങള്‍ ഇനി എന്തു ചെയ്യും; ഭൂരിപക്ഷവുമല്ല, ന്യൂനപക്ഷവുമല്ല; പുതിയ കമ്മിഷന്‍ പരിധിയില്‍ നിന്നും ഒഴിവാക്കി

ഇത്രയും അധികം പീഡനം അനുഭവിക്കേണ്ടി വരുന്ന ന്യൂനപക്ഷം വേറെയില്ലെന്നും അവരെ കമ്മിഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കയത് അങ്ങേയറ്റം അപലപനീയമാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡയറക്റ്റര്‍ ബ്രാഡ് ആഡംമ്‌സ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 01:35 pm IST
in World

കറാച്ചി: അഹമ്മദീയ മുസ്ലിങ്ങളോടുള്ള അവഗണനയും ക്രൂരതയും അവസാനിപ്പിക്കാതെ പാക്കിസ്ഥാന്‍. മേയ് അഞ്ചിന് പാക്കിസ്ഥാന്‍ മന്ത്രിസഭ നിയമിച്ച ന്യൂനപക്ഷ കമ്മിഷന്റെ പരിധിയില്‍ നിന്ന് അഹമ്മദീയ മുസ്ലിങ്ങളെ ഒഴിവാക്കി. പാക് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നാല്‍പത് ലക്ഷത്തോളം വരുന്ന അഹമ്മദീയരെ കമ്മിഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ വ്യാപകമായി അവഗണനയും അതിക്രമവും നേരിടുന്നവരാണ് അഹമ്മദീയ മുസ്ലിങ്ങള്‍.  

പാകിസ്താന്‍ ജനസംഖ്യയുടെ രണ്ടര ശതമാനത്തോളം അഹമ്മദീയ വിശ്വാസികളാണ്. അവര്‍ അമുസ്ലിങ്ങളാണെന്ന് നിയമം പാസാക്കിയ രാജ്യമാണ് പാകിസ്ഥാന്‍. അഹമ്മദീയര്‍ മുസ്ലിം വിശ്വാസവും ആചാരവും പിന്തുടരുന്നതോ മുസ്ലിങ്ങളാണെന്ന് അവകാശപ്പെടുന്നതോ അവിടെ കുറ്റകരമാണ്. അഹമ്മദിയര്‍ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ട്. 2010ലെ ലാഹോര്‍ കൂട്ടക്കൊലയില്‍ 94 പേരാണ് വധിക്കപ്പെട്ടത്. രണ്ടു പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ സമയത്ത് ഒരേസമയം ബോംബാക്രമണം നടത്തിയാണ് ഇത്രയും പേരേ കൂട്ടക്കൊല ചെയ്തത്.

അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അടക്കം വിവിധ സംഘടനകള്‍ അഹമ്മദീയരുടെ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇത്രയും അധികം പീഡനം അനുഭവിക്കേണ്ടി വരുന്ന ന്യൂനപക്ഷം വേറെയില്ലെന്നും അവരെ കമ്മിഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കയത് അങ്ങേയറ്റം അപലപനീയമാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യ ഡയറക്റ്റര്‍ ബ്രാഡ് ആഡംമ്‌സ് പറഞ്ഞു. കമ്മിഷനില്‍ നിന്ന് അഹമ്മദീയരെ ഒഴിവാക്കിയത് ഉടന്‍ പുനപരിശോധിക്കണമെന്നും സംഘടന പാക് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.  

Tags: pakistanമുസ്ലീംന്യൂനപക്ഷ കമ്മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.