Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മാണം : കണ്ണൂര്‍ കോര്‍പറേഷന്റെ ചേലോറയിലുള്ള 9.7 ഏക്കര്‍ ട്രഞ്ചിങ ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് സ്ഥലം കൈമാറിയാണ് പ്ലാന്റ് സ്ഥാപിക്കുക. 200 ടണ്‍ മുതല്‍ 300 ടണ്‍ വരെ മാലിന്യങ്ങള്‍ പ്രതിദിനം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 10, 2020, 10:28 pm IST
in Kannur
kannur corparation

kannur corparation

കണ്ണൂര്‍: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യം കേന്ദ്രീകൃതമായി സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ട്രഞ്ചിങ് ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ചേലോറയിലുള്ള 9.7 ഏക്കര്‍ ട്രഞ്ചിങ് ഗ്രൗണ്ട് ഏറ്റെടുത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനാണ് പദ്ധതി.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് സ്ഥലം കൈമാറിയാണ് പ്ലാന്റ് സ്ഥാപിക്കുക. 200 ടണ്‍ മുതല്‍ 300 ടണ്‍ വരെ മാലിന്യങ്ങള്‍ പ്രതിദിനം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് നടപടി പൂര്‍ത്തീകരിക്കാന്‍ കോര്‍പറേഷന് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ നടപടി തത്വരിതപ്പെടുത്തണമെന്ന് കാണിച്ച് സര്‍ക്കാര്‍ വീണ്ടും കോര്‍പറേഷന് കഴിഞ്ഞ ദിവസം കത്തയച്ചു.  കോര്‍പറേഷന്‍ കൗണ്‍സില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോഗ നിര്‍ദേശ പ്രകാരമുള്ള നിബന്ധകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. 

സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് കോര്‍പറേഷന്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നും ഇത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റമാണെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. സ്ഥലം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് കൈമാറിയാല്‍ പണയം വെക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നാണ് കോര്‍പറേഷന്‍ മുന്നോട്ടു വച്ച പ്രധാന നിബന്ധന. സാധാരണഗതിയില്‍ ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കുമ്പോള്‍ ചാരവും മറ്റുമായി 30 ശതമാനം ബോട്ടം വെയ്സ്റ്റ് ബാക്കി വരും. 

ഇത്തരത്തില്‍ വരുന്ന മാലിന്യം എന്തു ചെയ്യുമെന്ന കോര്‍പറേഷന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെ സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. ബോട്ടം വെയ്സ്റ്റ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കൂടിക്കിടന്നാല്‍ അത് കോര്‍പറേഷന് ബാധ്യതയായി മാറും. ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കണമെന്നു കോര്‍പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട മറുപടിയൊന്നും ലഭിച്ചിട്ടില്ല. കൂടാതെ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന, മറ്റു നടപടികള്‍ എന്നിവയുടെ സാമ്പത്തിക ബാധ്യത കോര്‍പറേഷന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു.

Tags: കേരള സര്‍ക്കാര്‍kannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.