Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എച്ച്എല്‍എല്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് അനുമതി വൈകുന്നു; കൂടിയ വിലയ്‌ക്ക് വിദേശ കിറ്റുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം

എന്നാല്‍ ഗുണ പരിശോധനാ ഫലം വൈകിച്ച് എച്ച്എല്‍എല്‍ കിറ്റുകളെ തഴയാനാണ് സംസ്ഥാനം നീക്കം നടത്തുന്നത്

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
May 10, 2020, 08:47 am IST
in Kerala

തിരുവനന്തപുരം: കൊറോണ പരിശോധന വര്‍ധിപ്പിക്കാനുള്ള നടപടിയുമായി കേരളം മുന്നോട്ടു പോകുമ്പോള്‍ റാപ്പിഡ് കിറ്റുകള്‍ വാങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് (എച്ച്എല്‍എല്‍ ) ലൈഫ്‌കെയറില്‍ നിന്ന് ഒരുലക്ഷം ആന്റിബോഡി പരിശോധന കിറ്റുകള്‍ വാങ്ങാനായിരുന്നു കേരളത്തിന്റെ തീരുമാനം.  റാപ്പിഡ് പരിശോധനാ കിറ്റുകള്‍ വാങ്ങാന്‍ കേരളം ടെണ്ടര്‍ വിളിച്ചിരുന്നു. കിറ്റ് നിര്‍മാണ കമ്പനികളില്‍ നിന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ക്ഷണിച്ച ടെന്‍ഡറില്‍ 11 കമ്പനികളാണ് പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക ടെന്‍ഡര്‍ നല്‍കിയത് എച്ച്എല്‍എല്‍ ആയിരുന്നു. അതനുസരിച്ചാണ് കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ്‌കെയറില്‍ നിന്ന് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.  

എന്നാല്‍ ഗുണ പരിശോധനാ ഫലം വൈകിച്ച് എച്ച്എല്‍എല്‍ കിറ്റുകളെ തഴയാനാണ് സംസ്ഥാനം നീക്കം നടത്തുന്നത് എന്നാണ് സൂചന. എച്ച്എല്‍എല്‍  336 രൂപയ്‌ക്ക് കിറ്റുകള്‍ നല്‍കുമ്പോള്‍ വിദേശ കമ്പനികള്‍ 600 രൂപയും അതിനു മുകളിലുമാണ് വിലയിടുന്നത്. അടിയന്തിര ആവശ്യത്തിന് കിറ്റുകള്‍ ആവശ്യമായി വരുമ്പോള്‍ ടെന്‍ഡറില്‍ ഒന്നാമതെത്തിയ എച്ച്എല്‍എല്ലിനെ തഴഞ്ഞ് വിദേശ കമ്പനികളില്‍ നിന്ന് കിറ്റുകള്‍ വാങ്ങാം. രാജ്യവ്യാപകമായി റാപ്പിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് സമൂഹവ്യാപനം ഉണ്ടെയന്നറിയാന്‍ ഐസിഎംആര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം പറഞ്ഞ്, കൊറിയന്‍ കമ്പനിയില്‍ നിന്ന് കൂടിയ വിലയ്‌ക്ക് കിറ്റുകള്‍ വാങ്ങാനാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തീരുമാനം. എച്ച്എല്‍എല്ലിനെ തഴയുന്നതും അതിനുവേണ്ടിയാണ്.

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് 100 സാമ്പിള്‍ കിറ്റുകള്‍ നല്‍കി. ഐസിഎംആര്‍ നിര്‍ദ്ദേശമനുസരിച്ച് എച്ച്എല്‍എല്‍ ഹരിയാനയിലെ മനേസര്‍ ഫാക്ടറിയിലാണ് കിറ്റുകള്‍ നിര്‍മിച്ചത്.  മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇത് ഗുണനിലവാര പരിശോധനകള്‍ക്കായി തിരുവനന്തപുരത്തെ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് നല്‍കി.  പരിശോധനയില്‍ കിറ്റുകള്‍ പരാജയപ്പെട്ടന്ന വാര്‍ത്ത വന്നെങ്കിലും ഇതുവരെ എച്ച്എല്‍എല്ലിനെ ഈ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിക്കണമെന്ന് എച്ച്എല്‍എല്‍ ആവശ്യപ്പെട്ടു. ആലപ്പുഴയിലേക്കും കിറ്റുകള്‍ അയച്ചിട്ട് മൂന്ന് ആഴ്ചയോളമായിട്ടും ഫലം എച്ച്എല്‍എല്‍നെ അറിയിച്ചിട്ടില്ല.  

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ഐസിഎംആറും അംഗീകരിച്ച ശേഷമാണ് ലൈഫ്‌കെയര്‍ കിറ്റ് നിര്‍മാണം തുടങ്ങിയത്. കനേഡേയന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള നിര്‍മാണം ലോകനിലവാരത്തിലുള്ളതാണെന്നാണ് എച്ച്എല്‍എല്‍ അധികൃതര്‍ പറയുന്നത്.

Tags: കേരള സര്‍ക്കാര്‍healthKitലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

Kerala

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.