Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സൈനികര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം അപലപനീയം: റിട്ട. ലഫ്റ്റനന്റ് കേണല്‍ രാംദാസ്

അതുല്യമായ ദേശസ്‌നേഹം, ദേശീയബോധം, സര്‍വോപരി ജന്മനാടിന്റെയും ജനതയുടെയും സുരക്ഷയ്‌ക്കായുള്ള ജീവന്‍ സമര്‍പ്പണം, ഇതൊക്കെ ഒത്തു കൂടിയതാണ് മെയ് 2 ന് കാശ്മീരിലെ ഹദ്‌വാരയില്‍ നാം കണ്ട ധീരസൈനികരുടെ ജീവത്യാഗം. ഒരു മഹാമാരി ലോകജനതയെ ഗ്രസിച്ചു കൊണ്ടിരിക്കുമ്പോള്‍ പാക്കിസ്ഥാനും ജിഹാദികളും മനുഷ്യത്വ രഹിതമായി ഭീകരാക്രമണം അഴിച്ചുവിടുന്നത് അപലപനീയമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 9, 2020, 09:50 pm IST
in Kannur

കണ്ണൂര്‍: കാശ്മീര്‍ ഹദ്‌വാരയില്‍ കേണല്‍ അശുതോഷ് ശര്‍മയടക്കമുളള സൈനികരെ കൊലപ്പെടുത്തിയ സംഭവം മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇതിനെ അപലപിക്കുന്നതായും പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ദേശീയ സമിതിയംഗവും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ റിട്ട. ലഫ്റ്റനന്റ് കേണല്‍ രാംദാസ് പ്രസ്താവനയില്‍ പറഞ്ഞു.  

അതുല്യമായ ദേശസ്‌നേഹം, ദേശീയബോധം, സര്‍വോപരി ജന്മനാടിന്റെയും ജനതയുടെയും സുരക്ഷയ്‌ക്കായുള്ള ജീവന്‍ സമര്‍പ്പണം, ഇതൊക്കെ ഒത്തു കൂടിയതാണ് മെയ് 2 ന് കാശ്മീരിലെ ഹദ്‌വാരയില്‍ നാം കണ്ട ധീരസൈനികരുടെ ജീവത്യാഗം. ഒരു മഹാമാരി ലോകജനതയെ ഗ്രസിച്ചു കൊണ്ടിരിക്കുമ്പോള്‍ പാക്കിസ്ഥാനും ജിഹാദികളും മനുഷ്യത്വ രഹിതമായി ഭീകരാക്രമണം അഴിച്ചുവിടുന്നത് അപലപനീയമാണ്. 

പാക്കിസ്ഥാന്റെ ഭീകരവാദ താവളങ്ങളെ നശിപ്പിക്കാന്‍ മുമ്പ് നിയന്ത്രണരേഖ കടന്ന് ഭാരതസേന നടത്തിയ അക്രമങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഉണ്ടാവുമെന്ന് മാത്രമല്ല പാകിസ്ഥാന്‍ ഇനിയൊരു അക്രമം നടത്താന്‍ ശ്രമിക്കുകപോയിട്ട് അത് ചിന്തിക്കാന്‍ തന്നെ ധൈര്യപ്പെടാത്തതായിരിക്കും ഇന്ത്യന്‍ സൈന്യം കൊടുക്കാന്‍ പോകുന്ന പാഠങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇരുപത്തിയൊന്നാം രാഷ്‌ട്രീയ റൈഫിള്‍സിന്റെ 7 മുന്‍ ഓഫീസര്‍മാര്‍ ഒരേ സ്വരത്തില്‍ കേണല്‍ അശുതോഷ് ശര്‍മയുടെ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത രേഖാമൂലം അറിയിച്ചിട്ടുണ്ട് എന്നത് ഭാരത സൈനിക പാരമ്പര്യത്തിന്റെയും ഭാരത സംസ്‌കാരത്തിന്റെയും മഹത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.