Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ നിരീക്ഷണത്തിലുള്ളവര്‍ക്ക് മന്ത്രി ജി. സുധാകരന്റെ കവിതകളും, തോമസ് ഐസക്കിന്റെ ലേഖനങ്ങളും; നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ ‘കരുതല്‍’

അന്‍പതോളം അവശ്യ വസ്തുക്കളാണ് ഗ്രാമപഞ്ചായത്ത് എത്തിച്ചു നല്‍കിയത്. പഞ്ചായത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞാണ് മന്ത്രിമാരുടെ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 07:23 pm IST
in Kerala
pravasi

pravasi

ആലപ്പുഴ: കോവിഡിനെ വിദേശത്ത് തുടര്‍ന്ന് ജന്മനാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് വായിക്കാന്‍ മന്ത്രിമാരുടെ കവിതയും, ലേഖനങ്ങളും.  തണ്ണീര്‍മുക്കത്തെ കെറ്റിഡിസിയില്‍  നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാണ് മന്ത്രിമാരുടെ ‘സമ്മാനം’. മന്ത്രി ജി. സുധാകരന്റെ കവിതകളും,തോമസ് ഐസക്കിന്റെ ലേഖനങ്ങളുമാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചത്.  

ഇവിടെ എത്തിയ പ്രവാസികള്‍ക്ക് മധുരവും പ്രാഥമിക ആവശ്യങ്ങള്‍ക്കായുളള അവശ്യ വസ്തുക്കളും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് നല്‍കി. ബക്കറ്റുകള്‍, മഗ്ഗുകള്‍ , തോര്‍ത്ത്, ടൂത്ത്‌പേസ്റ്റ്, സോപ്പ്, ടവ്വല്‍, മാസ്‌ക്, സാനിറ്റൈസര്‍, ബ്രഷ്, മെഴുക് തിരി, തീപ്പെട്ടി, തുടങ്ങി അന്‍പതോളം അവശ്യ വസ്തുക്കളാണ്  ഗ്രാമപഞ്ചായത്ത് എത്തിച്ചു നല്‍കിയത്. പഞ്ചായത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍  അറിഞ്ഞാണ് മന്ത്രിമാരുടെ നടപടി.   ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കിനും പഞ്ചായത്തില്‍ തുടക്കം കുറിച്ചു.  

ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന ആലപ്പുഴ ജില്ലയിലെ 11 പേരെ കോവിഡ് കെയര്‍ സെന്റര്‍ ആയ തണ്ണീര്‍മുക്കം കെടിഡിസിയില്‍  എത്തിച്ചിരിക്കുന്നത്. .  

വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുമതി ലഭിച്ചവര്‍ ഒഴികെയുള്ളവരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ ഇവര്‍ തണ്ണീര്‍മുക്കത്ത് എത്തിയത്.  

Tags: keralaThomas Isaaccovidcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

മുള്ളന്‍ പന്നിയെ അടിച്ചുകൊന്ന കേസ് : സി പി എം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യം

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

സഭാ തര്‍ക്കം പ്രധാനമന്ത്രി ഇടപെട്ട് 6 മാസത്തിനുള്ളില്‍ പരിഹരിക്കും, ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോട്- സാബു എം ജേക്കബ്

പള്ളിച്ചട്ടമ്പി ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം, ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ടീസർ പുറത്ത്; ആഗോള റിലീസ് മെയ് 1 ന്

വിഡി സതീശന്റെ അഭിമുഖം നീക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍,വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാനാണ്ആവശ്യപ്പെട്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.