Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈറ്റ് ഹൗസിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, പുതുതായി രോഗം സ്ഥിരീകരിച്ചത് ഇവാന്‍ക ട്രംപിന്റെ പഴ്‌സനല്‍ അസിസ്റ്റന്റിന്

ഇവാന്‍കയുടെ പഴ്‌സനല്‍ അസിസ്റ്റന്റിന് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നതായാണ് സൂചന. ഒരു ജാഗ്രതയുടെ ഭാഗമായി പരിശോധിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാന്‍കയും ഭര്‍ത്താവ് ജാറെദ് കഷ്‌നറും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും ഫലം നെഗറ്റീവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2020, 04:38 pm IST
in World

വാഷിങ്ടന്‍: വൈറ്റ് ഹൗസിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. അവസാനമായി രോഗം സ്ഥിരീകരിച്ചത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പഴ്‌സനല്‍ അസിസ്റ്റന്റിന്.  ഇതോടെ വൈറ്റ് ഹൗസ് ജീവനക്കാരില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി.

ഇവാന്‍കയുടെ പഴ്‌സനല്‍ അസിസ്റ്റന്റിന് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നതായാണ് സൂചന. ഒരു ജാഗ്രതയുടെ ഭാഗമായി പരിശോധിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാന്‍കയും ഭര്‍ത്താവ് ജാറെദ് കഷ്‌നറും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും ഫലം നെഗറ്റീവാണ്.

യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലര്‍ക്ക് കൊവിഡ് പോസിറ്റീവായതിനു പിന്നാലെയാണ് ഇപ്പോള്‍ ഇവാന്‍കയുടെ പിഎയ്‌ക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കാത്തി. കഴിഞ്ഞ ദിവസം ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.

Tags: covidവൈറ്റ് ഹൗസ്Ivanka Trump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രംപിന്‍റെ മരുമകന്‍ ജെയേഡ് കുഷ്നര്‍ ഭാര്യയും ട്രംപിന്‍റെ മകളുമായ ഇവാങ്ക ട്രംപിനൊപ്പം (ഇടത്ത്) ജെയേഡ് കുഷ്നര്‍ ട്രംപിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഒപ്പം (വലത്ത്)
India

മരുമകന്‍ പ്രശ്നം കേരളത്തിലേതുപോലെ അങ്ങ് യുഎസിലുമുണ്ട്… ട്രംപിന്റെ സീനിയര്‍ ഉപദേശകന്‍ ജെയേഡ് കുഷ്നര്‍ ട്രംപിന്റെ മരുമകന്‍;നെപോകിഡെന്ന് വിമര്‍ശനം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.