Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാരുടെ അലവന്‍സും സര്‍ക്കാര്‍ തട്ടി; റേഷന്‍മണിയും വെട്ടിക്കുറച്ചു; പോലീസ് സേനയ്‌ക്കുള്ളില്‍ അമര്‍ഷം

അവധിയില്ലാതെ തുടര്‍ച്ചയായി ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ് ഡേ ഓഫ് അലവന്‍സ.് ഇതടക്കമുള്ള അലവന്‍സുകള്‍ വെട്ടിക്കുറച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 7, 2020, 07:30 pm IST
in Kerala

തൃശൂര്‍: ആറു ദിവസത്തെ ശമ്പളം പിടിച്ചതിന്റെ മറവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അലവന്‍സുകള്‍ വെട്ടിക്കുറിച്ചു. സേനയ്‌ക്കുള്ളില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത പ്രതിഷേധം. ലോക്ഡൗണ്‍ കാലത്ത് അതീവ ജാഗ്രതയോടെ പണിയെടുത്ത പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് അലവന്‍സുകള്‍ തട്ടിയെടുത്തതാണ് രൂക്ഷമായ എതിര്‍പ്പിനിടയാക്കിയത്.

 മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വ്യത്യസ്തമായി നിരവധി അലവന്‍സുകളാണ്  പോലീസിനുള്ളത്. ജോലിയുടെ സവിശേഷതയാണ് അടിസ്ഥാനം. ഡേ ഓഫ് അലവന്‍സ്, ഫീഡിങ് ചാര്‍ജ്, റേഷന്‍ മണി, സ്‌പെഷ്യല്‍ പോലീസ് അലവന്‍സ്, പെര്‍മനന്റ് ട്രാവലിങ് അലവന്‍സ്, റിസ്‌ക് അലവന്‍സ്, സ്മാര്‍ട്‌നെസ്സ് അലവന്‍സ്, ഇലക്ട്രിസിറ്റി & വാട്ടര്‍ അലവന്‍സ് എന്നിവയാണ് പ്രത്യേക അലവന്‍സുകള്‍. ശമ്പളത്തിന് പുറമേയുള്ളതാണിത്.

അവധിയില്ലാതെ തുടര്‍ച്ചയായി ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ് ഡേ ഓഫ് അലവന്‍സ.്  ഇതടക്കമുള്ള അലവന്‍സുകള്‍ വെട്ടിക്കുറച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ റേഷന്‍മണി വെട്ടിക്കുറച്ചു. ലോക്ഡൗണില്‍ പൊതുഗതാഗത സംവിധാനമില്ലാതിരുന്നതുമൂലം ദൂരസ്ഥലങ്ങളില്‍ ജോലിക്ക് സ്വന്തം വാഹനത്തില്‍ ഇന്ധനം നിറച്ചുപോകേണ്ടിവന്നതും ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി.  

ലോക്ഡൗണ്‍ ഡ്യൂട്ടിയില്‍ വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന പോലീസുദ്യോഗസ്ഥരോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാത്തതിലും വ്യാപക എതിര്‍പ്പുണ്ട്. പോലീസുകാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ശമ്പളം പിടിക്കരുതെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.  

എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് തള്ളി. മറ്റ് ജീവനക്കാര്‍ക്ക് ആറു ദിവസത്തെ ശമ്പളം മാത്രം നഷ്ടമായപ്പോള്‍ അധിക ജോലി ചെയ്ത പോലീസുകാര്‍ക്ക് ശമ്പളത്തിന് പുറമേ അലവന്‍സും നഷ്ടമായി. ആറു ദിവസത്തെ ശമ്പളം മാത്രം എടുക്കുമെന്നാണ് പറഞ്ഞതെങ്കിലും ഒരു മാസത്തെ അലവന്‍സാണ് റദ്ദാക്കിയത്. ലോണടവ്, വിവിധ ബാധ്യതകള്‍ എന്നിവയെല്ലാം താളം തെറ്റിയെന്നും പോലീസുകാര്‍ പരാതിപ്പെടുന്നു.  

ആറു ദിവസത്തെ ശമ്പളം വെട്ടിക്കുറച്ചതിനു പുറമെ ശമ്പളത്തില്‍ നിന്നുള്ള വായ്‌പാ റിക്കവറികള്‍ ഒഴിവാക്കാതിരുന്നതും മൂലം നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം അയ്യായിരം രൂപയില്‍ താഴെ മാത്രമാണ് കൈയില്‍ കിട്ടിയത്. ഇതാണ് പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാകാന്‍ കാരണം. ഭരണകക്ഷി അനുകൂല നിലപാടുള്ള പോലീസ് അസോസിയേഷന്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കാത്തതിലും പോലീസുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.  

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍പോലീസ്covidശമ്പളം പിടിക്കല്‍ലോക്ഡൗണ്‍Coronaസാലറി ചലഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.