Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കയ്യിലുണ്ടായിരുന്നത് നൂറ് രൂപ മാത്രം വീട്ടിലെത്താന്‍ മാര്‍ഗ്ഗമില്ല, നടക്കാനിറങ്ങിയ രോഗിക്കും കുടുംബത്തിനും തുണയായി സേവാഭാരതി

മെഡിക്കല്‍ കോളേജില്‍ നിന്ന് നടന്ന് പാതി വഴിയെത്തിയ കുടുംബത്തിന്റെ നിസഹായവസ്ഥയെ തുടര്‍ന്ന് സേവാഭാരതി ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2020, 08:24 pm IST
in Seva Bharathi

പാലാ: കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗ്ഗമില്ലാതെ നടക്കാനിറങ്ങിയ നിര്‍ദ്ധന രോഗിക്കും കുടുംബത്തിനും തുണയായി സേവാഭാരതി. തൊടുപുഴ കോലാനി പഞ്ചവടിപ്പാലം താമരശ്ശേരില്‍ (കൊന്നക്കാട്ട്മലപ്പാറ) ആനന്ദനുംകുടുംബവുമാണ് സേവഭാരതിയുടെ തണലില്‍ വീട്ടിലെത്തിയത്.  

മെഡിക്കല്‍ കോളേജില്‍ നിന്ന് നടന്ന് പാതി വഴിയെത്തിയ കുടുംബത്തിന്റെ നിസഹായവസ്ഥയെ തുടര്‍ന്ന് സേവാഭാരതി ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. ഹൃദ്രോഗത്തിന്റെ ചികിത്സയ്‌ക്കായി ഒരാഴ്ച മുമ്പാണ് ആനന്ദന്‍ മെഡിക്കല്‍ കോളേജിലെത്തിയത്. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഭാര്യറീനയും മകന്‍ ആദിത്യനും ഒപ്പമുണ്ടായിരുന്നു.

ആശുപത്രി ചെലവ് കഴിഞ്ഞ 100 രൂപ മാത്രമാണ് കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നത്. ഇത് മൂലം ടാക്സി വിളിക്കാനും നിവൃത്തിയില്ല. ആശുപത്രി എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചപ്പോള്‍ ടാക്സി വിളിച്ച് തരാമെന്ന് മാത്രം പറഞ്ഞു. മറ്റാരോടും സഹായം ചോദിക്കാന്‍ നില്‍ക്കാതെ കുടുംബം നാട്ടിലേക്ക് നടന്ന് തുടങ്ങി. അതുവഴി വന്ന വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും നിര്‍ത്തിയില്ല. ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് വിവരം ധരിപ്പിച്ചു. ദയ തോന്നിയ അദ്ദേഹം ഒരു വാഹനം കൈ കാണിച്ച് നിര്‍ത്തി അതില്‍ കയറ്റി വിട്ടു. പാലായില്‍ ഇറങ്ങിയ കുടുംബം ജനറല്‍ ആശുപത്രി ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. പോലീസ് ഉടന്‍ സേവാഭാരതിയെ വിവരം അറിയിച്ചതിന് അനുസരിച്ച് സേവാഭാരതിയുടെ ആംബുലന്‍സ് എത്തി.  

സേവാഭാരതിയുടെ ചുമതലക്കാരായ കെ.എന്‍.വാസുദേവന്‍, അഡ്വ.ഡി.പ്രസാദ്, ബിജു കൊല്ലപ്പള്ളി എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം സ്വരൂപിച്ച തുകയും ഭക്ഷണവിഭവങ്ങള്‍ അടങ്ങിയ കിറ്റും നല്‍കി കുടുംബത്തെ യാത്രയാക്കി. സേവാഭാരതി പ്രവർത്തകരായ മഹേഷ് ചന്ദ്രന്‍,സുജിന്‍ സുഗണന്‍,രാജേഷ് ഗോപി,ബാബു പുളിക്കല്‍ എന്നിവരാണ് സഹായധനവും ഭക്ഷണകിറ്റും സ്വരൂപിച്ചത്. ട്രാഫിക് എസ്.ഐ ടി.ജി.ജയന്‍,എഎസ്ഐ ആനന്ദ് കണ്‍ട്രോള്‍ റൂം എസ്.ഐ രാജു എന്നിവരും സഹായത്തിനെത്തി. രാത്രി എട്ട് മണിയോടെ കോലാനിയിലെ വീട്ടിലെത്തിയ കുടുംബം സേവാഭാരതിയോടുള്ള നന്ദി അറിയിച്ചു. ഓട്ടോ ഡ്രൈവാണ് ആനന്ദന്‍.

Tags: Sevabharathiകുടുംബംkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയും അമിത് ഷായും ഉള്ളതുകൊണ്ട് താന്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് നൂപുര്‍ ശര്‍മ്മ; 4 വര്‍ഷത്തെ മൗനം വെടിഞ്ഞ് സേവാഭാരതിയോഗത്തില്‍ നൂപുര്‍ ശര്‍മ്മ

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.