Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാമുകിയെ കാണാനെത്തിയതിനിടെ നാട്ടുകാര്‍ പൊക്കി ക്വാറന്റനിലാക്കിയ സിപിഎം നേതാവ് മുങ്ങി; അഭിഭാഷകന്‍ കടന്നത് പോലീസിനെയും ആരോഗ്യവകുപ്പിനെയും വെട്ടിച്ച്

ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചാത്തന്നൂര്‍ പോലീസ് കേസ് എടുത്ത് കാമുകിയുടെ വീട്ടില്‍ ക്വാറന്റൈനിലാക്കിയ സിപിഎം നേതാവുകൂടിയായ അഭിഭാഷകനാണ് രക്ഷപെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 09:42 am IST
in Kerala

കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാന്‍ കൊല്ലത്തെത്തിയ സിപിഎം നേതാവായ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായ അഭിഭാഷകന്‍ പോലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും നാട്ടുകാരെയും വെട്ടിച്ചുകടന്നു. ഇന്നലെ വൈകുന്നേരം പോലീസിന്റെ പതിവ് പരിശോധനയിലാണ് അഭിഭാഷകന്‍ അവിടെ നിന്നും മുങ്ങിയതായി ബോധ്യപ്പെട്ടത്. ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യം ഉറപ്പിച്ചതോടെ കേസ് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചാത്തന്നൂര്‍ പോലീസ് കേസ് എടുത്ത് കാമുകിയുടെ വീട്ടില്‍ ക്വാറന്റൈനിലാക്കിയ സിപിഎം നേതാവുകൂടിയായ അഭിഭാഷകനാണ് രക്ഷപെട്ടത്.  

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തി തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വള്ളക്കടവ് ജി. മുരളീധരനാണ് എല്ലാവരെയും വെട്ടിച്ച് രക്ഷപ്പെട്ടത്.  ലോക്ക്ഡൗണ്‍ കാലയളവില്‍ പലതവണ ഈ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയിരുന്ന അഭിഭാഷകന്‍ കഴിഞ്ഞ ദിവസം  വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്‌ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരിലൊരാള്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പൊലിസിനു കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം  വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്‌ക്ക് ഇയാള്‍ എത്തിയത്. ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാള്‍ ചാത്തന്നൂര്‍-ആദിച്ചനല്ലൂര്‍ അതിര്‍ത്തി പ്രദേശമായ കട്ടച്ചലില്‍ എത്തിയത്. പൊലിസിന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍ത്തന്നെ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അഭിഭാഷകന്റെ കാര്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലുണ്ട്.സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് ചാത്തന്നൂരിലെ പ്രാദേശിക നേതൃത്വത്തിന്റെയും പോലീസിന്റെയും മൗനാനുവാദത്തോടെ കൊല്ലത്തെ ഒരു യുവ അഭിഭാഷകന്റെ സ്‌കൂട്ടറിലാണ് രക്ഷപെട്ടതെന്നാണ് സൂചന. കാമുകിയെ തേടിയെത്തിയ അഭിഭാഷകന്‍ കൊല്ലത്ത് കുടുങ്ങിയത് സിപിഎമ്മിന് നാണക്കേടായിരുന്നു. അഭിഭാഷകനെ ആദ്യം രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സിപിഎം നേതൃത്വം പിന്നീട് പിന്മാറി.ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ മുന്‍കൂട്ടി വിവരം നല്‍കിയതും ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാടും അഭിഭാഷകന് വീട്ടില്‍ നിന്നും രക്ഷപ്പെടുന്നതിന് തടസ്സമായി. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ട് അഭിഭാഷകനെ പോലീസിനെ ഉപയോഗിച്ച് അവിടെ നിന്നും മാറ്റുന്നതിന് ശ്രമങ്ങള്‍ നടത്തിയിരുന്നു.

Tags: ലംഘനംbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതില്‍ ഇടത് – വലത് മുന്നണികളുടെ അഴിമതി , തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബാറുടമകളുടെ ദീർഘകാല ആവശ്യം സർക്കാർ പരിഗണിക്കുന്നു ! സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അർദ്ധരാത്രി 12 മണി വരെയാക്കാൻ നീക്കം

Kerala

ബാറില്‍ മദ്യസത്ക്കാരത്തില്‍ പങ്കെടുത്ത വനിതകളടക്കം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

Kerala

ബാര്‍ ജീവനക്കാരന് ക്രൂര മര്‍ദ്ദനം: മുന്‍ ജീവനക്കാരനടക്കം 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ഫിറ്റായാല്‍ മദ്യത്തിന്റെ അളവ് കുറയ്‌ക്കും; തട്ടിപ്പ് നടത്തിയ കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.