Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ മറന്നുകളി അത്യാപത്ത്

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ അടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Apr 30, 2020, 05:14 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ അപകടകരമായ രാഷ്‌ട്രീയ കസര്‍ത്തിലാണ് മുഴുകിയിരിക്കുന്നത്. കൊറോണ പടരുകയും ലോക്ഡൗണ്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ പ്രവാസികളുടെ പേരിലാണ് ഇരുകൂട്ടരും മറന്നുകളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പ്രവാസികളെ സ്വീകരിക്കാനും സംരക്ഷിക്കുവാനും കേരളം സജ്ജമാണെന്ന് ആവര്‍ത്തിക്കുന്നു.  

കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെയെല്ലാം സൗജന്യമായി കൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. കാല്‍കോടിയിലധികം പേര്‍ വിദേശത്തുണ്ട്. കേരളത്തെ തന്നെ വിലക്കെടുക്കാന്‍ കഴിയുന്ന സമ്പന്നരും അതില്‍ ഉണ്ടാവാം. എല്ലാവര്‍ക്കുമായി സൗജന്യം ആവശ്യപ്പെടുന്നത് നടക്കാത്ത കാര്യമാണ്.  

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറെ പേര്‍ വരാനുണ്ട്. അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള ക്വാറന്റൈന്‍ വേണ്ടെന്നാണ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞരിക്കുന്നത്. ഇത് ഏത് മാനദണ്ഡം വച്ചാണെന്നാണ് മനസ്സിലാകാത്തത്. ഇത് അത്യാപത്ത് തന്നെയാണ്. വിദേശത്തു നിന്ന് എത്തി മുപ്പത് ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് പലര്‍ക്കും രോഗമുള്ളതായി കണ്ടെത്തിയിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ അടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. കൊറോണ വ്യാപനം മറ്റ് രാജ്യങ്ങളില്‍ ശക്തമായത് മുതല്‍ വിദേശത്ത് നിന്നുള്ളവരെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളില്‍ തന്നെ പാര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതാണ്.  

എന്നാല്‍ അത് അട്ടിമറിച്ച് നിരീക്ഷണം വീടുകളിലേക്ക് മാറ്റി. എല്ലാ ദിവസവും നിരീക്ഷണം നടത്തുമെന്നും പറഞ്ഞായിരുന്നു വീടുകളില്‍ എത്തിച്ചത്. ഇത് പാളിയതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുത്തനെ കൂടി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പലരും  പുറത്തിറങ്ങി വിവാഹങ്ങളിലും ഉത്സവങ്ങളിലും പങ്കെടുത്തു.  കാസര്‍കോട് സമൂഹവ്യാപനം എന്നതിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും കാസര്‍കോടും കണ്ണൂരുമെല്ലാം രോഗവ്യാപനത്തിന് കാരണമായി.

വിദേശത്ത് നിന്ന് കൊണ്ടുവരുന്നതില്‍ രോഗലക്ഷണം ഉള്ളവരുണ്ടെങ്കില്‍ അവരെ നിരീക്ഷിക്കാനായി ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികള്‍, ലോഡ്ജുകള്‍ ഉള്‍പ്പെടെ സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നോര്‍ക്ക രജിസ്ട്രേഷനിലൂടെ എത്രപേര്‍ക്ക് വരാനാകുമെന്ന കണക്ക് വ്യക്തമാകും. അതനുസരിച്ചുള്ള സൗകര്യം ഒരുക്കാമെന്ന ചിന്തയിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നും വീട്ടിലുള്ളവരെ എത്രത്തോളം ശ്രദ്ധയോടെ സര്‍ക്കാരിന് നരീക്ഷിക്കാനാകുമെന്നതും ചോദ്യമായി അവശേഷിക്കുന്നു.

കേരളത്തില്‍ കുടുങ്ങിപ്പോയ അറബികളെ കൊണ്ടുപോകാന്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കിയത് കണ്ടില്ലെ എന്നാണ് ലീഗും കോണ്‍ഗ്രസും ചോദിക്കുന്നത്. കേരളത്തില്‍ ഉള്ള അറബികളെത്രയാണ്? അറബ് നാടുകളിലുള്ള മലയാളികളെത്രയാണ്?

പ്രവാസികളെ കൊണ്ടുവരാന്‍ ലീഗുകാര്‍ മലപ്പുറത്ത് സത്യഗ്രഹമിരിക്കുന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസും. പ്രതിപക്ഷം രാഷ്‌ട്രീയ നേട്ടമുണ്ടാക്കുമോ എന്ന ഭീതിയില്‍ നിന്നാണ് കൈവിട്ട കളിക്ക് ഭരണപക്ഷം മുന്നിട്ടിറങ്ങുന്നത്. ഇവരുടെ മറഞ്ഞുകളി പ്രവാസികള്‍ക്ക് മാത്രമല്ല അവരുടെ കുടുംബങ്ങള്‍ക്ക് പോലും ആപത്ത് വിളിച്ചുവരുത്തുമെന്നവര്‍ വിസ്മരിക്കുകയാണ്.

Tags: covidNRIലോക്ഡൗണ്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഭീഷണി : 2026 ൽ കാനഡയിൽ പത്ത് ലക്ഷം ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരാകാനുള്ള ഭീഷണി നേരിടുന്നതായി റിപ്പോർട്ട്

Kerala

കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികളെ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

Kerala

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെക്കൂടി നോർക്ക കെയര്‍ പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.