തൊടുപുഴ: റെഡ് സോണ്‍ ആയ ഇടുക്കിയില്‍ മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയതിന് ഇന്നലെ മാത്രം 273 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതുള്‍പ്പെടെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ആകെ 470 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.
210 പേരെ അറസ്റ്റ് ചെയ്തു. 101 വാഹനങ്ങള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പി.കെ. മധു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: