Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടോം ജോസിന്റെ സര്‍വീസ് ഇനി 32 ദിവസം മാത്രം; ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന്റെ നീക്കം; പഴിയെല്ലാം കൊറോണ വൈറസിന്

ടോം ജോസിന് ഇനി സര്‍വീസില്‍ ശേഷിക്കുന്നത് 32 ദിവസംകൂടിമാത്രമാണ്; 2020 മെയ് 30 വരെയാണ് കാലാവധി. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിമാരുടെ കാലാവധി, അവര്‍ വിരമിച്ചശേഷം നീട്ടേണ്ടേന്ന തീരുമാനമുണ്ട്. എന്നാല്‍, കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക കാലത്ത് ടോം ജോസിന്റെ സര്‍വീസ് നീട്ടാനാണ് സാധ്യത. എങ്കില്‍ രണ്ടുപതിറ്റാണ്ടായി ഇല്ലാത്ത സമ്പ്രാദായം പിണറായി പുനസ്ഥാപിക്കുകയാകും

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 28, 2020, 06:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കൊറോണാ പ്രതിരോധത്തിന് പ്രധാനമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍, പകരക്കാരനാക്കിയ ചീഫ് സെക്രട്ടറി ടോം ജോസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാലാവധിയും നീട്ടിക്കൊടുക്കുമോ? എങ്കില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം പുതിയ കീഴവഴക്കവും പിണറായി വിജയന്‍ തുടങ്ങിവെക്കും.  

ടോം ജോസിന് ഇനി സര്‍വീസില്‍ ശേഷിക്കുന്നത് 32 ദിവസംകൂടിമാത്രമാണ്; 2020 മെയ് 30 വരെയാണ് കാലാവധി. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിമാരുടെ കാലാവധി, അവര്‍ വിരമിച്ചശേഷം നീട്ടേണ്ടേന്ന തീരുമാനമുണ്ട്. എന്നാല്‍, കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക കാലത്ത് ടോം ജോസിന്റെ സര്‍വീസ് നീട്ടാനാണ് സാധ്യത. എങ്കില്‍ രണ്ടുപതിറ്റാണ്ടായി ഇല്ലാത്ത സമ്പ്രാദായം പിണറായി പുനസ്ഥാപിക്കുകയാകും.

കേരള ചീഫ് സെക്രട്ടറിയാകാന്‍ ഇപ്പോള്‍ യോഗ്യതയുള്ള കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒന്നാമന്‍ ആനന്ദ് കുമാറാണ്. 1984 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2021 ആഗസ്ത് 11 വരെ കാലാവധി ഉണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് കേരളത്തില്‍ വരാന്‍ താല്‍പര്യമില്ലാഞ്ഞതിനാലാണ് രണ്ടാമന്‍ ടോം ജോസിന് അവസരം കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ളത് ഡോ. അജയ് കുമാറാണ്. 1985 ഐഎഎസ് ബാച്ചുകാരനായ അജയ് കുമാര്‍ പ്രതിരോധ വകുപ്പ് സെക്രട്ടറിയാണ്. 2022 ഒക്‌ടോബര്‍ വരെ കാലാവധിയുണ്ട്. നാലാം സ്ഥാനം ഇന്ദര്‍ജിത് സിങ്ങിനാണ്. അദ്ദേഹം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ, നോ ര്‍ത്ത് ഈസ്റ്റ് മേഖലാ വികസന മന്ത്രാലയത്തിന്റെ പ്രത്യേക ഓഫീസറാണ്. 2021 ആഗസ്ത് 17 വരെ കാലാവധിയുണ്ട്.  

ഇപ്പോള്‍ കേരള ആഭ്യന്തര സെക്രട്ടറി ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇവര്‍ കഴിഞ്ഞാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളയാള്‍. 2021 ഫെബ്രുവരി 10 വരെയാണ് കാലാവധി. ടോം ജോസ് വിരമിച്ചാല്‍ ഇപ്പോള്‍ കേന്ദ്രത്തിലുള്ളവര്‍ കേരളത്തിലേക്ക് വരാന്‍ തല്‍പ്പരരല്ല. അപ്പോള്‍ ടോം ജോസിന് കാലം നീട്ടിയാല്‍ വിശ്വാസ് മേത്തയ്‌ക്കാണ്  അവസരം പോകുക. കൊറോണ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ്, സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ടോം ജോസിന് ആറുമാസമെങ്കിലും നീട്ടിക്കൊടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍tom jose
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies