Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് അസ്വാഭാവികമായി ഒന്നുമില്ല; കൊവിഡിന്റെ ഭാഗമായി കിമ്മിന്റെ പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ടെന്ന് ദക്ഷിണകൊറിയ

കിം പൊതുചടങ്ങുകളില്‍ സാധാരണ പങ്കെടുക്കുന്ന ആളാണ്. എന്നാല്‍ കൊവിഡ് പ്രതിരോധ ഭാഗമായി അത്തരം ചടങ്ങുകള്‍ ധാരാളം റദ്ദാക്കിയിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2020, 06:48 pm IST
in World

സിയോള്‍: ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന് അസ്വാഭാവികമായി ഒന്നുമില്ലെന്നും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുചടങ്ങുകള്‍ക്ക് ശക്തമായ നിയന്ത്രണം മാത്രമാണ് കൊണ്ടു വന്നിട്ടുള്ളതെന്നും വ്യക്തമാക്കി ദക്ഷിണ കൊറിയയുടെ ഉത്തരകൊറിയന്‍ വിഭാഗമന്ത്രി യിഓന്‍ ചുല്‍. നിയന്ത്രണമുള്ളതു കൊണ്ടാകാം മുത്തച്ഛനും രാജ്യ സ്ഥാപകനുമായ കിം ഇല്‍ സുങ്ങിന്റെ ഏപ്രില്‍ 15ന് നടന്ന ജന്മവാര്‍ഷികത്തിലും മറ്റ് പൊതുചടങ്ങുകളിലും കിം ജോങ് ഉന്‍ പങ്കെടുക്കാതിരുന്നതെന്നും ദക്ഷിണകൊറിയന്‍ അധികൃതര്‍ വ്യക്തമാക്കി.

കിം പൊതുചടങ്ങുകളില്‍ സാധാരണ പങ്കെടുക്കുന്ന ആളാണ്. എന്നാല്‍ കൊവിഡ് പ്രതിരോധ ഭാഗമായി അത്തരം ചടങ്ങുകള്‍ ധാരാളം റദ്ദാക്കിയിട്ടുമുണ്ട്- ദക്ഷിണകൊറിയന്‍ അധികൃതര്‍ പറഞ്ഞു. ഉത്തരകൊറിയന്‍ അതിര്‍ത്തികളില്‍ ലോക്ഡൗണും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കിം തന്റെ ഭരണപരമായ നടപടികള്‍ നിര്‍വഹിച്ച് കത്തുകള്‍ നല്‍കുന്നതും ഉത്തരകൊറിയന്‍ മാധ്യമങ്ങളില്‍ ദിനംതോറും പ്രസിദ്ധീകരിക്കുന്നുമുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഉത്തരകൊറിയയിലെ വിവരങ്ങള്‍ താന്‍ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും കിമ്മിന്റെ ആരോഗ്യത്തെ പറ്റി വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കിമ്മിന്റെ ആരോഗ്യ നിലയെ പറ്റി തനിക്ക് അറിയാം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.

അതേസമയം അമേരിക്കന്‍ ഇന്റലിജന്‍സും ദക്ഷിണ കൊറിയയുടെ അഭിപ്രായത്തോട് യോജിച്ചു. എങ്കിലും കിമ്മിന്റെ രോഗബാധയെ കുറിച്ച് ഗൗരവമായി തന്നെ നിരീക്ഷിക്കുന്നതായി ഇന്റലിജന്‍സുമായി ചേര്‍ന്ന് നില്‍ക്കുന്ന വൃത്തങ്ങള്‍ സൂചന നല്‍കി.

Tags: healthകിം ജോങ് ഉന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

പുതിയ വാര്‍ത്തകള്‍

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.